ശൈഖ് ഹസീന-നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ എന്‍.ആര്.സി ചര്‍ച്ചയായേക്കുമെന്ന് സൂചന. ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കു പുറമെ ബംഗ്ളാദേശിന്റെ അതിര്‍ത്തി...
ബാബരി ഭൂമി തര്‍ക്കക്കേസില്‍ മധ്യസ്ഥത സംബന്ധിച്ച വിശദവിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടുവെന്ന് മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രാജീവ് ധവാന്. തെളിവുകളും സുപ്രീംകോടതി മുന്നോട്ടുവെച്ച അഭിപ്രായങ്ങളുമാണ് ട്വിറ്ററിലൂടെ പുറത്തായത്. മധ്യസ്ഥതയുടെ...
മകന് വാങ്ങി നല്കിയ ക്യരംസ് ബോര്‍ഡ് വാങ്ങാതിരുന്ന ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. രാജസ്ഥാനിലെ ബരാന് ജില്ലയിലാണ് സംഭവം നടന്നത്. 24 വയസുകാരിയായ ഷാബാറുന്നിസയാണ് ഭര്‍ത്താവ് ഷക്കീല്‍...
പാകിസ്താന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ഡല്‍ഹിയില്‍ നടത്തിയ തെരച്ചിലില്‍ രണ്ടു...
രാജ്യത്ത് മോട്ടോര്‍വാഹന വില്‍പ്പന തുടര്‍ച്ചയായി പതിനൊന്നാം മാസവും ഇടിയുന്നു .വാഹനവിപണി ഉണര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഫലം കാണുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് സെപ്തംബറിലെ വില്‍പ്പനയുടെ കണക്ക്.കാര്‍വിപണിയില്‍ മുന്നില്‍...
മകന് കൊടുക്കാനായി ഭര്‍ത്താവ് നല്കിയ കാരംബോര്‍ഡ് സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ മുത്തലാഖ് ചൊല്ലി. രാജസ്ഥാനിലെ ബാരന് ജില്ലയിലാണ് സംഭവം. അന്താ പട്ടണത്തിലെ 24കാരിയായ ഷബ്രൂണിഷായാണ് ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദ് തന്നെ...
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഭിത്തിതുരന്ന് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍. കോയമ്ബത്തൂരില്‍ നിന്നാണ് തമിഴ്നാടിനെ ഞെട്ടിച്ച കവര്‍ച്ചകേസിലെ പ്രതികളെ പോലിസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രത്യേക...
ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി. ഇതേത്തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അലര്‍ട്ട് പുറപ്പെടുവിച്ചു. നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ മൂന്ന് ജെയ്ഷെ ഭീകരര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. പരിശീലനം ലഭിച്ച വിദഗ്ധരായ...
ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ നിക്ഷേപം ആകര്‍ഷിക്കാനും അതിലൂടെ രാജ്യത്തെ വ്യവസായ മേഖലയ്ക്ക് കരുത്തേകാനും സര്‍ക്കാര്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി...
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റീസ് എന്‍.വി....