ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങളിലെ നിയന്ത്രണം തിങ്കളാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത്...
സാമൂഹിക മാധ്യമ അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡ് നമ്ബറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജി സുപ്രീം കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹരജിക്കാരനായ അഡ്വ. അശ്വിനി ഉപാധ്യായയോട് പരമോന്നത...
ജമ്മു കാശ്മീരില്‍ എല്ലാ പ്രീപെയ്ഡ് മൊബൈല്‍ സര്‍വ്വീസുകളും തിങ്കളാഴ്ചയോടെ പുനഃസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വക്താവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ രോഹിത് കന്‍സാല്‍ പറഞ്ഞു. പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഒക്ടോബര്‍ പതിന്നാലോടെ പുനസ്ഥാപിക്കപ്പെടും....
ലോകത്തെവിടെ പോയാലും ആ നാട്ടിലെ ഭക്ഷണരീതികള്‍ രുചിച്ചറിയണം. അത് തന്നെയാണ് ആ നാട്ടിലെ സംസ്കാരത്തെ തൊട്ടറിയാനുള്ള മാര്‍ഗം. ഔദ്യോഗിക യാത്രയായാല്‍ പോലും അത് തന്നെയാണ് ഉചിതം. ഇക്കാര്യത്തില്‍ എപ്പോഴും പ്രധാനമന്ത്രി...
ചുരുങ്ങിയ കാലംകൊണ്ട് സൗജന്യ പ്ലാനുകളിലൂടെയും ഡേറ്റാ പാക്കേജുകളിലൂടെയും നിരവധി ഓഫറുകള്‍ പുറത്തിറക്കിയ ജിയോയും കോള്‍ നിരക്ക് ഏര്‍പ്പെടുത്തുന്നു. മറ്റു കമ്ബനികളിലെ നമ്ബറുകളിലേക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. മിനിറ്റിന്...
ന്യൂഡല്‍ഹി;ശാസ്ത്രലോകത്തെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനായുള്ള പ്രധാന് മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന് ഇന്ന് തുടക്കമാകും. ഐഎസ്ആര്‍ഒ ആസ്ഥാനത്ത് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ഐഎസ്ആര്‍ഒ ചെയര്മാന്...
ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ 250ലധികം വരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ക്കുള്ള മറുപടിയായി കരുതല്‍ തടങ്കലിനുള്ള പബ്ലിക് സേഫ്റ്റി ആക്ട് സര്‍ക്കാര്‍ പിന്‍വലിച്ചു. മൂന്ന് കേസുകളിലാണ് പിഎസ്എ പിന്‍വലിച്ചിരിക്കുന്നത്. ഹര്‍ജികള്‍ക്ക് നല്കിയ...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍ഡിഎ സഖ്യത്തില്‍ പോര് രൂക്ഷം. ചില സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് നിരവധി പേര് ശിവസേനയില്‍ നിന്ന് രാജിവച്ചു. 26...
ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. തന്റെ പ്രസംഗത്തില്‍ പറഞ്ഞ പോലെ മോഹന്‍ ഭഗവതും സംഘവും പ്രവര്‍ത്തിച്ചാല്‍ തീരുന്ന...
മൂന്ന് സേനകളുടേയും തലവന്മാരെ ഒരുമിച്ച് കാണുക.അതും മറ്റ് ഔദ്യോഗിക പരിവേഷങ്ങളില്ലാതെ.ഇന്നലെ അത്തരം ഒരു നിമിഷത്തിന്റെ നിര്‍വൃതി ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ ആരാധകരുമായി പങ്കുവച്ചു. ‘ നമ്മുടെ അഭിമാനമായ...