മലയാളം

ഭീകരാക്രമണ ഭീഷണി; ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത, ഡല്‍ഹിയില്‍ തിരച്ചില്‍ ശക്തമാക്കി

പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ നടത്തിയ തെരച്ചിലില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹിക്കു പുറമേ ജനവാസമേറിയ അയല്‍ നഗരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി.

അതേസമയം, ശക്തിയേറിയ ആയുധങ്ങളുമായാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണിയേത്തുടര്‍ന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്ക് നേരെ പാക് ഭീകരര്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഭീഷണിയേ തുടര്‍ന്ന് രാജ്യത്തെ 30 പ്രധാന നഗരങ്ങള്‍ക്കും വ്യോമസേനക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീനഗര്‍, പത്താന്‍കോട്ട്, അവന്തിപുര, ഹിന്‍ഡന്‍, ജമ്മു എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലും സുരക്ഷ ശക്തമാക്കി.

35 Comments

35 Comments

 1. Pingback: Home for rent Alajuela Costa Rica Aeropuerto SJO

 2. Pingback: Research

 3. Pingback: dragon pharma europe

 4. Pingback: https://www.pinterest.com/ketquaxosotv/

 5. Pingback: art-deco-classics.co.uk

 6. Pingback: buy/order Dixie Elixir Dew Drops Tinctures online use for pain, anxiety, sleep for sale near me bulk in usa uk nz canada australia overnight delivery

 7. Pingback: lo de

 8. Pingback: british dragon winstrol

 9. Pingback: Sweet hampers

 10. Pingback: link

 11. Pingback: bitcoin trading software

 12. Pingback: kid

 13. Pingback: Harold Jahn Utah

 14. Pingback: fake Colt Oceane Breitling Watch

 15. Pingback: Digital transformation

 16. Pingback: plumbinggiant.com

 17. Pingback: google hotel deal

 18. Pingback: view it

 19. Pingback: Sennheiser Microphone accessories manuals

 20. Pingback: Sony HDR-CX100 manuals

 21. Pingback: Cisco WIP300 manuals

 22. Pingback: click this

 23. Pingback: Jacob Medwell

 24. Pingback: jewelry

 25. Pingback: ถาดกระดาษ

 26. Pingback: buy glock

 27. Pingback: handyman

 28. Pingback: maxbet

 29. Pingback: dmt vape pen for sale

 30. Pingback: sbobet

 31. Pingback: Charter Spectrum

 32. Pingback: Controlled drugs available

 33. Pingback: florida cornhole

 34. Pingback: colorado psilocybin dispensary​

 35. Pingback: liberty cap mushrooms location

Leave a Reply

Your email address will not be published.

2 × one =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us