പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെറുക്കുന്നതിനുള്ള നടപടികള്‍ ഉദാരമാക്കിയ വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ റിവ്യു ഹര്‍ജി മൂന്നംഗ...
ഭാരത രാഷ്ട്രപതി രാംനാഥ്കോവിന്ദിനിന്ന് പിറന്നാള്‍ ദിനം.74 വയസ്സ് പൂര്‍ത്തിയായ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് നയപരമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം അഭിമാനകരമായ നേട്ടമാണുണ്ടാക്കിയതെന്ന് നരേന്ദ്രമോദി...
നാവിക സേനക്ക് വേണ്ടി നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി കമ്മീഷന് ചെയ്തു. മുംബൈ പശ്ചിമ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് അന്തര്‍വാഹിനി കമ്മീഷന് ചെയ്തത്....
പശ്ചിമബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയിലെ റാംപൂരില്‍ നടന്ന സംഘര്‍ഷത്തില്‍ 10 ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിയുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച്...
നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്ത് ത്രിപുരയിലെ ബദര്ഘട്ടിലേയും, ഉത്തര്‍പ്രദേശിലെ ഹാമിര്പൂറിലേയും ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ബിജെപിയ്ക്ക് വിശ്വാസം അര്‍പ്പിച്ചതിന് ത്രിപുരയിലെയും യുപിയിലെ ഹാമിര്പൂരിലെയും എന്റെ...
ഐക്യരാഷ്ട്ര പൊതുസഭയില്‍ വീണ്ടും കശ്മിര് വിഷയം ഉന്നയിച്ച പാക്കിസ്ഥാന് ശക്തമായ മറുപടി നല്കി ഇന്ത്യ. പാക്കിസ്ഥാന് ഇപ്പോഴും യു.എന്‍ ആഗോളഭീകരരായി പ്രഖ്യാപിച്ചവര്‍ക്ക് പെന്ഷന് കൊടുത്തുവരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ ഫസ്റ്റ് സെക്രട്ടറി...
ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ്...
ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താകുമെന്ന ഭയത്താല്‍ പശ്ചിമ ബംഗാളില്‍ മുസ്ലീം ദമ്ബതികള്‍ പുനര്‍വിവാഹം കഴിക്കുന്നതായി റിപ്പോര്‍ട്ട്. 50നും 60നും മുകളില്‍ പ്രായമുള്ളവരാണ് പുനര്‍വിവാഹം ചെയ്യുന്നത്. പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍...
അമേരിക്കയില്‍ മോഡിയെ താരപരിവേഷത്തോടെ അവതരിപ്പിച്ച “ഹൗഡി മോഡി’ പരിപാടിയുടെ മുഖ്യ പ്രായോജകര്‍ പെട്രോനെറ്റുമായി വമ്ബന്‍ കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ എണ്ണക്കമ്ബനി ടെലൂറിയനാണ് ഇന്ത്യയിലെ പ്രമുഖ പൊതുമേഖല എണ്ണക്കമ്ബനിയായ പെട്രോനെറ്റുമായി കരാറായത്....
മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍തന്നെ 25 ലക്ഷംരൂപ താല്‍ക്കാലിക നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി നിര്‍ദേശം. നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കും.നഷ്ടപരിഹാരം പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ...