ഇന്ത്യയിലെ ചെറുതും വിലക്കുറഞ്ഞതുമായ ടാറ്റ നാനോ കാര്‍ നിര്‍മ്മാണം നിലച്ചതായി റിപ്പോര്‍ട്ട്. 2019ല്‍ ആകെ വിറ്റത് ഒരു നാനോ കാര്‍ മാത്രമാണെന്നും ഒരു നാനോ കാര്‍ പോലും ഈ വര്‍ഷം...
ഇന്ത്യന്‍ വ്യോമസേനയുടെ 87-ാം വ്യോമസേനാ ദിനം ആചരിക്കുന്നതിനിടെ വലിയ പരേഡാണ് ഡല്‍ഹിയില്‍ നടന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ കഴിവും ശക്തിയും വിളിച്ചോതി ഗാസിയാബാദിലെ ഹിന്റണ്‍ വ്യോമതാവളത്തില്‍ വ്യോമസേനാ വാര്‍ഷികാഘോഷം വിപുലമായിത്തന്നെ നടന്നു. തേജസ്...
പണമില്ലാത്ത എ.ടി.എമ്മില്‍ ഇടപാട് നടത്തിയ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ പിടിച്ചെടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ കോടതിവിധി. ഉദാരു സര്‍വോത്തമ റെഡ്ഡി എന്ന പരാതിക്കാരന് കോടതിച്ചെലവടക്കം ഒരു...
ഭാരത് സ്റ്റേജ് ആറ് (ബിഎസ് – 6) മലിനീകരണ നിയന്ത്രണ ചട്ടപ്രകാരമുള്ള ഇന്ധനം അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജയ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വലിയ നഗരങ്ങളില്‍ വില്പന...
വിജയദശമി നാളില്‍ അറിവിന്റെ ആദ്യക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്താന്‍ വന്‍ തിരക്കാണ് കാണുന്നത്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതി...
കല്ലുകളില്‍ തീര്‍ത്ത കവിതകളുടെ നാട് അതാണ് മഹാബലിപുരം. ഇന്ത്യ – ചൈന ബന്ധത്തിലെ നിര്‍ണ്ണായക ഉച്ചകോടി നടക്കുമ്ബോള്‍ ഈ പൈതൃക നഗരവും ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ് . ചൈനയില്‍ നിന്നുള്ള സുരക്ഷ...
വനമേഖലയില്‍ ഭീകരര്‍ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം ശക്തമായ തെരച്ചില്‍ ആരംഭിച്ചു. ഗന്ദര്‍ബാല്‍ വനമേഖലയിലാണ് ഭീകരര്‍ എത്തിയതെന്ന് രഹസ്യ വിവരം ലഭിച്ചത്. കാശ്മീരിലെ സൈനിക നീക്കവും സുരക്ഷാ ക്രമീകരണങ്ങളും...
കള്ളപ്പണക്കാരെ തടങ്കലിലാക്കാന്‍ പിടി മുറുക്കി മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സ്വിസ് ബാങ്ക് കള്ളപ്പണ ഇടപാടില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ആദ്യഘട്ട പട്ടിക ഇന്ത്യയ്ക്ക് കൈമാറി സ്വിറ്റ്സര്‍ലാന്റ്. സ്വിറ്റ്സര്‍ലാന്റിലെ ഫെഡറല്‍ ടാക്സ്...
മഹാരാഷ്ട്രയിലെ ആരേ കോളനിയില്‍ നിന്ന് ഇനി മരം മുറിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ വിദ്യാര്‍ത്ഥി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര,...
വിവാദങ്ങള്‍ക്കൊടുവില്‍ ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാന്‍സിലെത്തും. റഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും....