നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ച് പിടിക്കാന്‍ ബി.എസ്.എന്‍.എല്‍ 4ജി സൌകര്യം വ്യാപകമാക്കുന്നു. വോള്‍ട്ട് സംവിധാനവും ഇതോടൊപ്പം ലഭ്യമാകും. 4ജി സംവിധാനം വ്യാപകമാകുന്നതോടെ നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍....
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് കീഴില്‍ ബിജെപി- ജെഡിയു സഖ്യം മത്സരിക്കുമെന്ന് അമിത് ഷാ. ജെഡിയു-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടെന്ന ആരോപണങ്ങള്‍ ഉണ്ടായതോടെയാണ് സഖ്യത്തെക്കുറിച്ച് അമിത് ഷായുടെ പ്രതികരണം. ന്യൂസ്18ന്...
നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച ഒരിടം ലോകത്തെവിടെയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി...
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റിന് അനുമതി. പ്രത്യേക സിബിഐ കോടതിയാണ് അനുമതി നല്‍കിയത്. തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാണ് കോടതി...
മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ 88-ാം ജന്മാവാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ ഏളിയ ആദരം. കഴിവുള്ള, പ്രാപ്തിയുള്ള ഒരു ഇന്ത്യയെയാണ്...
ഇന്ത്യയില്‍ പ്രിന്റ് ചെയ്തിരുന്ന അതേരീതിയില്‍ 2000 രൂപയുടെ നോട്ടുകള്‍ കിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍സെല്‍ ആണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. 2,000 രൂപ നോട്ടിന്റെ ഹൈടെക്...
ആധാറുമായി സമൂഹ മാധ്യമങ്ങളെ ബന്ധിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. വിവിധ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്നു കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. എല്ലാ കേസുകളും സുപ്രീം...
ജമ്മു കശ്മീരില്‍ ഷോപ്പിയാനില്‍ ട്രക്ക് ഡ്രൈവറെ ഭീകരര്‍ കൊലപ്പെടുത്തി. ട്രക്കില്‍ ആപ്പിളുമായി പോയ ഷരീഫ് ഖാനെയാണ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. പാക്കിസ്ഥാന് പൗരന് അടക്കം രണ്ടു ഭീകരരാണ് ട്രക്ക് ഡ്രൈവര്‍...
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ആത്മഹത്യ ചെയ്തുവെന്ന് ധ്വനി പരത്തുന്ന ചോദ്യവുമായി ഗുജറാത്തില്‍ സ്കൂള്‍ പരീക്ഷ. ‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ’ എന്ന ചോദ്യത്തിനാണ് കുട്ടികള്‍ ഉത്തരമെഴുതേണ്ടത്. ഒമ്ബതാം തരം വിദ്യാര്‍ഥികള്‍ക്ക്...
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിവിധ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി....