സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുക ലക്ഷ്യമിട്ട് ഇന്ത്യന്‍ കമ്ബനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്പാദന മേഖലയിലെ പുതിയ...
കാഷ്മീരില്‍ പുതിയ പറുദീസ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു . മഹാരാഷ്ട്രയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇത് അറിയിച്ചത് . തെറ്റായ രാഷ്ട്രീയത്തിന്റെ ഇരകളാണ്...
വരുന്ന പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ബാക്കിയുള്ള കാലം ഹിമാലയത്തില്‍ സന്യാസിയായി കഴിയാന്‍ വിനിയോഗിക്കുമെന്നും എഴുത്തുകാരനും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മര്‍ച്ചന്റ്. ഒരു ദേശീയ...
ഇന്ത്യയുടെ നിര്‍മാണത്തിലിരിക്കുന്ന വിമാന വാഹിനിക്കപ്പലിലെ ഹാര്‍ഡ് ഡിസ്കുകളും മറ്റു ചില ഉപകരണങ്ങളും കവര്‍ന്നു. കമ്ബ്യൂട്ടര്‍ തകര്‍ത്താണ് രാജ്യത്തിന്റെ പ്രഥമ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്കുകള്‍ കവര്‍ന്നത്. സംഭവത്തില്‍ കൊച്ചി...
കടംകയറി ആത്മഹത്യാ വക്കില്‍ എത്തി നില്ക്കുന്ന ഹരിയാനയിലെ ഒരു കൂട്ടം കര്‍ഷകര്‍ ഗോതമ്ബ് കൃഷി വിട്ട് ക്ഷീര കര്‍ഷകരായി മാറി. നെല്ലും ഗോതമ്ബും കൃഷി ചെയ്താല്‍ കടക്കെണി മാത്രമേ ബാക്കിയൊള്ളൂവെന്നും...
പഴയ കാറുകള്‍ മാറ്റി പുതിയത് വാങ്ങല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ സാമ്ബത്തിക ഉപദേശകര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതി ആയോഗ് വൈസ് ചെയര്മാന്...
ഗാന്ധിനഗര്‍(ഗുജറാത്ത്): പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി. ഗാന്ധിനഗറിലെവീട്ടില് വച്ച് അമ്മ ഹീരാബെന്നിനോടൊപ്പമാണ്മോദി ഉച്ചഭക്ഷണം കഴിച്ചത്. 69 ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോദി...
ആധാര്‍ കാര്‍ഡില്‍ ഫോട്ടോ, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍, ഫിംഗര്‍ പ്രിന്റ്, ഐറിസ് സ്കാന്‍, ജെന്‍ഡര്‍(ലിംഗം), എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താനാണ് രേഖകളുടെ ആവശ്യമില്ലെന്നാണ് യുഐഡിഎഐ അറിയിച്ചു . ഇതുസംബന്ധിച്ച് യൂണിക് ഐഡന്റിഫിക്കേഷന്‍...
കൊല്‍ക്കത്ത : പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് വീണ്ടും അഭിമാന നേട്ടം. ഡിആര്‍ഡിഒ വികസിപ്പിച്ച അസ്ത്ര മിസൈല്‍ പരീക്ഷണം വിജയകരം. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന സു-30എംകെഐ യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് ‘നമോ ആപ്പ്’ ഒന്ന് കൂടി മിനുക്കി . ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി കൂടുതല്‍ പ്രത്യേകതകളുമായാണ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട് ....