ഈ മാസം 23ന് തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പാലായെ കൂടാതെ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഓരോ മണ്ഡലങ്ങളില്‍ 23ന്...
ചെന്നൈ പോര്‍ട്ട് ട്രസ്റ്റില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ വരാഹ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മീഷന് ചെയ്തു. വരാഹ കോസ്റ്റ്ഗാര്‍ഡിന്റെ ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ഹെലികോപ്റ്ററും നാല് അതിവേഗ...
നരേന്ദ്ര മോഡിയും അമിത് ഷായും ജീവനോടെയുള്ളത് ഗാന്ധി കുടുംബത്തിന് ഇഷ്ടമല്ലെന്ന് ബാബ രാംദേവ്. സോണിയ ഗാന്ധി അവരെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമുണ്ട്. മോഡിയും അമിത് ഷായും ജീവിനോടെയുണ്ടാകണമെന്ന് അവര്‍...
എല്ലാ ഇന്ത്യക്കാരും ആര്.എസ്.എസിന് ഹിന്ദുക്കളാണെന്ന്മോഹന് ഭാഗവത്.ആള്‍ക്കൂട്ട ആക്രമണങ്ങളെ കേഡര്‍മാര്‍ ചെറുക്കണമെന്നും ആര്.എസ്.എസ് മേധാവി പറഞ്ഞു.ആര് എസ് എസിന്റെ പ്രത്യേകപരിപാടിയുമായി ബന്ധപ്പെട്ട് വിദേശ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെയാണ് ഭാഗവതിന്റെ പ്രതികരണം. ഹിന്ദുത്വത്തെക്കുറിച്ചുള്ള ആര്.എസ്.എസിന്റെ...
ഡല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളിലും പാക് അധീന കശ്മീരിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രംപാക് അധീന കശ്മീരില്‍ നിന്നാണെന്നാണ് നിഗമനം. ഉത്തരേന്ത്യയില്‍ കശ്മീര്‍,...
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആയുധങ്ങള്‍ എത്തിക്കുന്ന പാകിസ്ഥാന് ഡ്രോണുകളുടെ കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. തന്റെ ട്വീറ്റില്‍ അമിത്...
ഭയമില്ലെന്നാവര്ത്തിച്ച പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പേടിച്ച് വിറച്ച് പേര് മാറ്റി. പാകിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്നാണ് പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. മജിലിസ്...
പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കോടതി നിര്‍ദേശം നല്കി. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാമെന്ന് ടെന്ഡറിലുണ്ടോ? എന്ന് കോടതി ചോദിച്ചു. ടെന്‍ഡറില്‍...
ഇരുചക്രവാഹനത്തിന് പിന്നില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുന്ന് യാത്ര ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ഫൈന്‍ അടിച്ച് ട്രാഫിക് പൊലീസ് എന്നതാണ് റിപ്പോര്‍ട്ട് . ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അബിദുര്‍ റഹ്മാനാണ്...
സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി എന്ന് റിപ്പോര്‍ട്ട് .ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പുലഭിച്ചതിന്റെ സാഹചര്യത്തിലാണ്...