ഇസ്ലാമാബാദ് : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കെ കര്‍ത്താപുര്‍ ഇടനാഴിയുടെ സാങ്കേതിക വശത്തെക്കുറിച്ച് ഇന്ത്യ, പാക് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. രണ്ടു...
മുംബൈയിലെ ആരേയില്‍ മെട്രൊ കാര്‍ ഷെഡ് നിര്‍മാണത്തിനായി മരങ്ങള്‍ വെട്ടിമാറ്റുന്നത് സുപ്രീം കോടതി തടഞ്ഞു. മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി...
ഇന്ത്യയും ബംഗ്ലാദേശുമായി തീരദേശ നിരീക്ഷണത്തിന് ധാരണ. ബംഗ്ലാദേശില്‍ തീരദേശ നിരീക്ഷണ സംവിധാനമാണ് സ്ഥാപിക്കുക. മാലിദ്വീപിന് ശേഷം ഇന്ത്യ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ ബംഗ്ലാദേശ് മാറും. ഇന്തോ-...
വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തുക നാലാരട്ടിയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ . നേരത്തെ രണ്ട് ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരത്തുക. അതിപ്പോള്‍ എട്ടു ലക്ഷം രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച...
പാലില്‍ വെള്ളം ചേര്‍ത്തയാള്‍ക്ക് 24 വര്‍ഷത്തിന് ശേഷം തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശിലെ ക്ഷീര കര്‍ഷകനായ രാജ് കുമാറിനാണ് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്....
രാജ്യത്തിനായി പോരാടി വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്കുന്ന തുക നാലാിരട്ടിയാക്കി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒപ്പുവെച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന്...
ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു. ബലാകോട്ട് ആക്രമണം കെട്ടുകഥയാണെന്ന് പ്രചരിപ്പിച്ച ഇടതു പാര്‍ട്ടികള്‍ക്കുള്ള സൈന്യത്തിന്റെയും, മോദി സര്‍ക്കാരിന്റെയും ശക്തമായ മറുപടിയാണ് വീഡിയോ. അതേസമയം, പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ...
മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് പരാമര്‍ശിച്ചത്....
കശ്മീരില്‍ ജിഹാദിന് ആഹ്വാനം ചെയ്ത പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇമ്രാന് ഖാന്റെ പ്രസ്താവന സാധാരണ നിലയിലുള്ളതല്ലെന്നും അദ്ദേഹം വഹിക്കുന്ന പദവിക്ക്...
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷാവസ്ഥ ഒരു ശമനമില്ലാതെ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് കരുത്തുപകരാനും ശത്രു ടാങ്കറുകളെ...