മലയാളം

മകന് കൊടുക്കാനായി നല്‍കിയ കാരംബോര്‍ഡ് സ്വീകരിച്ചില്ല; യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി

മകന് കൊടുക്കാനായി ഭര്‍ത്താവ് നല്‍കിയ കാരംബോര്‍ഡ് സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ മുത്തലാഖ് ചൊല്ലി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. അന്താ പട്ടണത്തിലെ 24കാരിയായ ഷബ്രൂണിഷായാണ് ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.

മകന് കൊടുക്കാനായി വാങ്ങിയ കാരംബോര്‍ഡ് ഷബ്രൂണിഷാ സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഷക്കീല്‍ മുത്തലാഖ് ചൊല്ലിയത്. നേരത്തെ ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഷക്കീല്‍ അഹമ്മദിനെതിരേ ഷബ്രൂണിഷാ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിചാരണ കഴിഞ്ഞ് മടങ്ങവെയാണ് ഇയാള്‍ മകന് കൊടുക്കാനായി കാരംബോര്‍ഡ് വാങ്ങിയത്.

എന്നാല്‍ യുവതി ഇത് വാങ്ങാന്‍ തയ്യാറായില്ല. ഇതില്‍ ക്ഷുഭിതനായാണ് ഷക്കീല്‍ മുത്തലാഖ് ചൊല്ലിയതെന്ന് അന്താ പോലീസ് സ്റ്റേഷനിലെ രൂപ സിങ് പറയുന്നു. ഷബ്രൂണിഷ നിലവില്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. സംഭവത്തില്‍ ഷക്കീല് അഹമ്മദിനെതിരേ മുത്തലാക് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചതിന് ശേഷം കോട്ടയില്‍ മാത്രമായി റിപ്പോര്‍ട്ടു ചെയ്യുന്ന അഞ്ചാമത്തെ മുത്തലാഖ് കേസാണിത്.

35 Comments

35 Comments

  1. Pingback: 카지노사이트

  2. Pingback: best university in uganda

  3. Pingback: 바카라 사이트 쿠폰

  4. Pingback: 카지노사이트

  5. Pingback: Clay

  6. Pingback: ptelinc.com

  7. Pingback: how to do 3d transitions on video star

  8. Pingback: bitcoin evolution review

  9. Pingback: https://bitcoineraonline.com

  10. Pingback: mildreplica.com

  11. Pingback: Functional Testing Services

  12. Pingback: Benefits of Intelligent Automation

  13. Pingback: miku sex doll man living

  14. Pingback: Research

  15. Pingback: wigs for women

  16. Pingback: CI CD Solutions

  17. Pingback: buku mimpi 4d abjad

  18. Pingback: euroclub-th

  19. Pingback: 사설토토

  20. Pingback: best dumps cards to get

  21. Pingback: dilaudid hydromorphone pills 2mg 4mg 8mg for sale next day delivery without script cheap

  22. Pingback: Darknet

  23. Pingback: sako guns for sale

  24. Pingback: Sale Page

  25. Pingback: maxbet

  26. Pingback: บาคาร่าเว็บตรง

  27. Pingback: Colorado mushroom dispensary​

  28. Pingback: devops companies

  29. Pingback: Hidden Wiki

  30. Pingback: mushroom chocolate bars recipes

  31. Pingback: brians club

  32. Pingback: Penis Envy Mushroom

  33. Pingback: Primoteston depot

  34. Pingback: https://kriko.blog/wp-includes/images/crystal/default/page1.html

  35. Pingback: บุญมี สล็อต

Leave a Reply

Your email address will not be published.

4 × 3 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us