കേരളത്തിലെ നിയമം ലംഘിച്ചുള്ള മുഴുവന്‍ നിര്‍മാണങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി ഉത്തരവ് . മരട് ഫ്ളാറ്റ് കേസിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നടപടിയുമായി സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുന്നത്. കേരളത്തിലെ നിയമം ലംഘിച്ചുള്ള...
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇനി സംസാരമല്ല പ്രവര്‍ത്തിയാണ് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . പുനരുപയോഗം നടത്താന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസുകളാണ് ഇന്ന് ലോകത്തിനു...
പീഡനക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഹര്‍ജി ജോധ്പുര്‍ ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ആശാറാം ബാപ്പു നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്....
അമേരിക്കയിലെ ഹൂസ്റ്റണില്‍ സിഖ്, പണ്ഡിറ്റ്, ബെഹ് റ മുസ് ലിം വിഭാഗങ്ങളുമായി പ്രധാനമന്ത്രി നമരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്നു വിഭാഗങ്ങളുംപ്രധാനമന്ത്രിക്ക് നിവേദനം നല്കി. 1984...
എയര്‍ ഇന്ത്യയുടെ ഡല്‍ഹി-തിരുവനന്തപുരം വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന വിമാനത്തില്‍ 172 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട്...
ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകെ പ്രചരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി. ഹരിയാനയില്‍ മിഷന് 75 മുദ്രാവാക്യവുമായി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി. വികസനവും, മോദി സര്‍ക്കാരിന്റെ ജനക്ഷേ നടപടികളും, ഒപ്പം പ്രതിപക്ഷത്തെ തമ്മിലടിയും...
അനുഗ്രഹം വാങ്ങുന്നതിന് ഇടയില്‍ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലിമാല കിട്ടി. കാളയുടെ മാലയുള്ള ചാണകത്തിനായി ദമ്ബതികള്‍ കാത്തിരുന്നത് ഏഴ് ദിവസമാണ്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റായ്തി വാഗ്പൂര്‍ ഗ്രാമത്തിലാണ്...
ഹിന്ദി ഭാഷ വിവാദത്തില്‍ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതെങ്കിലും ഭാഷയോട് പ്രത്യേക എതിര്‍പ്പോ ഇല്ല. സാധിക്കുന്ന അത്ര ഭാഷ പഠിക്കുന്നത് നല്ലതാണ്. ഏതെങ്കിലും ഭാഷ അടിച്ചേല്പ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച നടപടി ആഗോള തലത്തില്‍ രാജ്യത്തേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപടി ചരിത്രപരമെന്നും മോദി അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിലൂടെ രാജ്യത്തെ 130 കോടിയോളം...
ഗാന്ധിജയന്തി ദിനത്തിനു മുന്‍പായി പ്ലാസ്റ്റിക്കിന്റെയും തെര്മക്കോളിന്റെയും ഉത്പാദനം കര്‍ശനമായി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഡ്വൈസറി നല്‍കിയതിനെത്തുടര്‍ന്ന് . സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, വിമാനങ്ങള്‍, ട്രെയിനുകള്‍ തുടങ്ങിയവ...