മലയാളം

ഉപതിരഞ്ഞെടുപ്പ്; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും, ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബിജെപിയും മുന്നില്‍

ഈ മാസം 23ന് തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പാലായെ കൂടാതെ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഓരോ മണ്ഡലങ്ങളില്‍ 23ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.

ഛത്തീസ്ഗഢിലെ ദന്തെവാഡയില്‍ കോണ്‍ഗ്രസിന്റെ ദേവതി കര്‍മായാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. നാലായിരത്തിലധികം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് ഇവിടെ മുന്നിട്ട് നില്‍ക്കുകയാണ്. ഇവിടുത്തെ ബിജെപി എംഎല്‍എ ഭിമാ മാന്ദവി ഏപ്രിലില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

ഉത്തര്‍പ്രദേശിലെ ഹമിര്‍പുരില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ യുവ്രാജ് സിങ് രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ബിജെപി എംഎല്‍എ ആയിരുന്ന അശോക് കുമാര്‍ ചന്ദേല്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഇയാളെ അയോഗ്യനാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ത്രിപുരയിലെ ബദര്‍ഘട്ടിലും ബിജെപിയാണ് മുന്നേറുന്നത്. മൂവായിരത്തോളം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയായ മിമി മജുംദാര്‍ ഇവിടെ മുന്നേറുന്നത്. സിപിഎം സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി എംഎല്‍എ ദിലിപ് സര്‍ക്കാര്‍ മരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

30 Comments

30 Comments

 1. Pingback: Professor Herb CBD - CBD Hemp Flowers

 2. Pingback: call of duty cheat

 3. Pingback: 바카라

 4. Pingback: https://theplumbernearme.com.au/regional-nsw/manildra/

 5. Pingback: fake watch breitling

 6. Pingback: fake rolex submariner vs real Designer watches At The Lowest Prices

 7. Pingback: cbd oils

 8. Pingback: english bulldogs for sale in wi

 9. Pingback: Oxford plumber

 10. Pingback: 먹튀코다

 11. Pingback: Best CBD capsules

 12. Pingback: digital marketing agency Hong Kong

 13. Pingback: dang ky 188bet

 14. Pingback: so de

 15. Pingback: is bitcoin loophole safe?

 16. Pingback: Digital business transformation

 17. Pingback: dumps hight balance

 18. Pingback: 안전공원

 19. Pingback: replica rolex

 20. Pingback: CI CD

 21. Pingback: bola gelinding

 22. Pingback: tes lapas 2022

 23. Pingback: best dumps shop

 24. Pingback: tag heuer monaco replica

 25. Pingback: white house market url

 26. Pingback: elo job

 27. Pingback: 링크판

 28. Pingback: devops consulting services

 29. Pingback: 테니스 핫테TV

 30. Pingback: nova88

Leave a Reply

Your email address will not be published.

twenty + nineteen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us