മലയാളം

‘വ​രാ​ഹ’ കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കുമെന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

ചെ​ന്നൈ പോ​ര്‍​ട്ട് ട്ര​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ നി​രീ​ക്ഷ​ണ ക​പ്പ​ല്‍ വ​രാ​ഹ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​മ്മീ​ഷ​ന്‍ ചെ​യ്തു. വ​രാ​ഹ കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു.

ഹെ​ലി​കോ​പ്റ്റ​റും നാ​ല് അ​തി​വേ​ഗ ബോ​ട്ടു​ക​ളും വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള വ​രാ​ഹ, കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ 98 മീ​റ്റ​ര്‍ ഓ​ഫ്ഷോ​ര്‍ പ​ട്രോ​ളിം​ഗ് വെ​സ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഏ​ഴ് ക​പ്പ​ലു​ക​ളി​ല്‍ നാ​ലാ​മ​ത്തേ​താ​ണ്.

27 Comments

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us