മലയാളം

എല്ലാ ഇന്ത്യക്കാരും ആര്‍.എസ്.എസിന് ഹിന്ദുക്കള്‍- മോഹന്‍ ഭാഗവത്

എല്ലാ ഇന്ത്യക്കാരും ആര്‍.എസ്.എസിന് ഹിന്ദുക്കളാണെന്ന്മോഹന്‍ ഭാഗവത്.ആള്‍ക്കൂട്ട ആക്രമണങ്ങളെ കേഡര്‍മാര്‍ ചെറുക്കണമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.ആര്‍ എസ് എസിന്റെ പ്രത്യേകപരിപാടിയുമായി ബന്ധപ്പെട്ട് വിദേശ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെയാണ് ഭാഗവതിന്റെ പ്രതികരണം.

ഹിന്ദുത്വത്തെക്കുറിച്ചുള്ള ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യത്തിലുള്ള ഏകത്വമാണ് ഹിന്ദുത്വം. അതൊരു ആശയമാണ്. എല്ലാ ഇന്ത്യക്കാരുംആര്‍.എസ്.എസിന് ഹിന്ദുവാണ്- അദ്ദേഹം പറഞ്ഞു.

മുപ്പത് രാജ്യങ്ങളില്‍നിന്നായി എണ്‍പതോളം വിദേശ മാധ്യമപ്രവര്‍ത്തകരായിരുന്നു സംവാദത്തില്‍ പങ്കെടുത്തത്. ഇതിനിടെയാണ് വിവിധവിഷയങ്ങളിലെ തന്റെ നിലപാട് ഭാഗവത് വ്യക്തമാക്കിയത്.

ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച ഭാഗവത്, ഇവയെ ആര്‍ എസ് എസ് കേഡര്‍മാര്‍ ചെറുക്കേണ്ടതാണെന്നും പറഞ്ഞു.

ദേശീയ പൗരത്വ പട്ടികയുടെ കാര്യത്തിലും ഭാഗവത് നിലപാട് വ്യക്തമാക്കി. ഒരു ഹിന്ദുവിനു പോലും ദേശീയ പൗരത്വപട്ടികയുടെ പേരില്‍ രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരില്ലെന്നും അനധികൃമായി കുടിയേറിയവര്‍ക്കു മാത്രമാണ് ഇത് ഭീഷണി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

17 Comments

17 Comments

 1. Pingback: mygasline.info

 2. Pingback: poochieglam.com

 3. Pingback: ghi so de

 4. Pingback: cosplay wig

 5. Pingback: immediate-edges.com

 6. Pingback: buy marijuana online

 7. Pingback: gold diamond rolex replica

 8. Pingback: top quality local service

 9. Pingback: online domain name search website buy cheap domain names online online check domain name availability web domain hosting online package website hosting services online Website builder online package web hosting control panel package Buy WordPress hosting

 10. Pingback: read the article

 11. Pingback: rolex replica

 12. Pingback: you can try here

 13. Pingback: https://sellswatches.com

 14. Pingback: atm skimmer shop

 15. Pingback: สล็อตวอเลท

 16. Pingback: DevOps Service

 17. Pingback: สล็อตเว็บตรง

Leave a Reply

Your email address will not be published.

3 × 1 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us