പട്ന: ‘ഏറ്റവും വലിയ സമ്ബാദ്യം പെണ്‍കുഞ്ഞും ജലവും വനവും’ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിന്റെ ഭാഗമായി പുതിയ മുദ്രാവാക്യവുമായി ബിജെപി. സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചരണത്തെ പിന്തുണച്ചു...
അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ യുഎസ് ഭീകരവാദത്തിനെതിരായ ആക്രമണത്തിലാണ് ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ / പാകിസ്ഥാൻ മേഖലയിൽ അമേരിക്ക നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ അൽ-ക്വയ്ദ...
കര്‍വാര്‍: കര്‍ണാടകത്തിലെ ബെല്‍ഗാവില്‍ മതപരിവര്‍ത്തനത്തിനു പുതിയ തന്ത്രങ്ങളുമായി ക്രൈസ്തവ ബിഷപ്പുമാര്‍. കാവി വേഷവും കുങ്കുമ തിലകവും അടക്കം ഹിന്ദു സന്യാസിമാരാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പുതിയ പ്രവര്‍ത്തനം. പള്ളികളില്‍ ഓം ചിഹ്നങ്ങടക്കം...
ലക്നൗ: ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ 40 വര്‍ഷത്തോളം നീണ്ടുനിന്ന നികുതി നിയമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചെഴുതി. ഇനി മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും സ്വന്തം കീശയില്‍ നിന്ന് നികുതിയടയ്ക്കും. ഉത്തര്‍പ്രദേശില്‍ പതിറ്റാണ്ടുകളായി...
ദില്ലി: നികുതി വെട്ടിപ്പിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ബ്രൂവര്‍ ദില്ലിയില്‍ നിരോധിച്ചു. ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് ഉള്‍പ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ച കേസ് ദില്ലി പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥനും...
ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്കിയാല് മതിയെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. നിയമ ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍...
ന്യൂഡല്‍ഹി: ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് ഏര്‍പ്പെടുത്തിയത്. കയറ്റുമതി രംഗത്ത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. അതേസമയം...
ന്യൂഡല്‍ഹി: കയറ്റുമതി മേഖലക്കും പാര്‍പ്പിട മേഖലക്കും ഊന്നല്‍ നല്‍കികൊണ്ട് സാമ്ബത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്. കയറ്റുമതിയും ആഭ്യന്തര...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആദ്യ ‘അറസ്റ്റഡ് ലാന്‍ഡിങ്’ വിജയകരമായി പൂര്‍ത്തിയാക്കി. ഗോവയിലെ ഐ.എന്‍.എസ്. ഹന്സയില്വെച്ചാണ് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്....
നാഗ്പൂര്‍: ആസന്നമായ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ. ബിജെപിയുടെ കൊടി പിടിക്കുന്നവരെ മര്‍ദിക്കുമെന്ന് മഹാരാഷ്ട്രയിലെ കല്മേശ്വര് നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ സുനില്‍ കേദര്‍ ഭീഷണി മുഴക്കി. ഇതിന്റെ...