ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷാവസ്ഥ ഒരു ശമനമില്ലാതെ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് കരുത്തുപകരാനും ശത്രു ടാങ്കറുകളെ ഞൊടിയിടയില്‍ നശിപ്പിക്കാനും ശേഷിയുള്ള ഇസ്രയേല്‍ സ്പൈക്ക് മിസൈല്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇസ്രയേലിലെ സര്‍ക്കാര്‍ പ്രതിരോധ കമ്ബനി റാഫേല്‍ നിര്‍മിക്കുന്ന സ്പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എ.ടി.ജി.എം) സേന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഈ നീക്കത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ മുട്ടുവിറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഡി.ആര്‍.ഡി.ഒ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത മിസൈലുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതുവരെ ഇത്തരം മിസൈലുകള്‍ ഇന്ത്യ ഇസ്രയേലില്‍ നിന്നും വാങ്ങേണ്ടി വരും. ഇപ്പോള്‍ ഡസന്‍ ലോഞ്ചറുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഇന്ത്യയില്‍ പത്ത് ദിവസത്തിന് മുമ്ബ് എത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് സ്പൈക്ക് മിസൈലുകളുടെ അഭാവം പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞത്. അതേസമയം, പരീക്ഷണങ്ങളില്‍ ‘പരാജയപ്പെട്ട’ സ്പൈക് മിസൈലുകള്‍ വാങ്ങുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സൈനികര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ‘ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്’ ഇനത്തില്‍പ്പെട്ട മിസൈലാണ് സ്പൈക്ക്. ടാങ്ക് ഉള്‍പ്പെടെ ചലിക്കുന്ന വസ്തുക്കളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്ത ശേഷം സൈനികന് വളരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ കഴിയും. ഇന്ത്യയിലെ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസുമായി സഹകരിച്ച് റാഫേല്‍ ഹൈദരാബാദില്‍ സ്പൈക്ക് മിസൈല്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറിയും മറ്റും സജ്ജീകരിച്ചിരുന്നു. റാഫേല്‍ കൈമാറുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മിസൈല്‍ ഇവിടെ നിര്‍മ്മിക്കാനാണ് ധാരണ. അമേരിക്കയുടെ ജാവലിന്‍ മിസൈലുകളെ മറികടന്നാണ് 2014ല്‍ ഇന്ത്യ സ്പൈക്ക് മിസൈലുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. നിലവില്‍ 26 രാജ്യങ്ങളാണ് സ്പൈക്ക് മിസൈലുകള്‍ ഉപയോഗിക്കുന്നത്.
മിലന്‍-2ടി, കൊങ്കൂര്‍സ് മിസൈല്‍ എന്നിവയ്ക്കു പകരമാകാന്‍ രാത്രിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന സ്പൈക് മിസൈലുകള്‍ക്കു സാധിക്കുമെന്നാണു നിഗമനം. പ്രതിരോധ മന്ത്രാലയം അവസാനിപ്പിച്ച കരാറിനെ മറികടന്ന് ‘അടിയന്തര കരസ്ഥമാക്കല്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സേന ഇപ്പോള്‍ സ്പൈക് മിസൈല്‍ വാങ്ങിയത്. അടിയന്തര സാഹചര്യങ്ങളില്‍ മൂന്ന് സൈനിക ഉപമേധാവികള്‍ക്ക് 500 കോടി രൂപ വരെ ഉപയോഗിക്കാനുള്ള സാമ്ബത്തിക അധികാരം 2018 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇടപാടുകള്‍ക്കു അനുമതി നല്‍കുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത സമിതിയായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അനുവാദം ഇത്തരം വാങ്ങലുകള്‍ക്ക് ആവശ്യമില്ല.

Pingback: pengeluaran hk hari ini tercepat
Pingback: axiolabs nandrolone decanoate
Pingback: Best Drones Under $300
Pingback: How To Use Wealthy Affiliate 2020
Pingback: replica of rolex watches for.sale
Pingback: Zion
Pingback: Dylan Sellers
Pingback: high quality replica franck muller watches
Pingback: 먹튀헌터
Pingback: 7lab pharma oral tren
Pingback: porn movie
Pingback: dumps + pin shop
Pingback: ICOM IC-F5061 manuals
Pingback: Pioneer M-F10 manuals
Pingback: a cup love dolls
Pingback: Open Plots in Hyderabad
Pingback: Urban Nido
Pingback: deep web search engine not evil link
Pingback: https://portfolium.com/entry/possible-details-about-writing-resource
Pingback: read this article
Pingback: mdma
Pingback: buying marijuana online legal
Pingback: Order kush online USA
Pingback: ferum shop
Pingback: 에스툰
Pingback: Literary Essay Example
Pingback: สล็อตแตกง่าย
Pingback: scriptless test automation tools
Pingback: Tour Privato Matera
Pingback: nova88
Pingback: useful source
Pingback: banque belfius ans plateau
Pingback: Pink Runtz weed Strain
Pingback: ยืมเงินด่วน
Pingback: Monero