മലയാളം

പാലില്‍ വെള്ളം ചേര്‍ത്തയാള്‍ക്ക് തടവ് ശിക്ഷ വിധിച്ച്‌ സുപ്രീം കോടതി, ശിക്ഷ വിധിച്ചത് 24 വര്‍ഷത്തിന് ശേഷം

പാലില്‍ വെള്ളം ചേര്‍ത്തയാള്‍ക്ക് 24 വര്‍ഷത്തിന് ശേഷം തടവ് ശിക്ഷ വിധിച്ച്‌ സുപ്രീം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശിലെ ക്ഷീര കര്‍ഷകനായ രാജ് കുമാറിനാണ് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. ഉടന്‍ കീഴടങ്ങണമെന്ന് ഇയാളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ് ബോസും ഉള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

4.6 ശതമാനം മില്‍ക് ഫാറ്റ്, 7.7 ശതമാനം മില്‍ക് സോളിഡ് നോണ്‍-ഫാറ്റ് എന്നിങ്ങനെയായിരുന്നു രാജ് കുമാര്‍ വില്‍പന നടത്തിയ പാലില്‍ നടത്തിയ പരിശോധനയില്‍ 1995ല്‍ കണ്ടെത്തിയിരുന്നു. 8.5 ശതമാനമാണ് മില്‍ക് സോളിഡ് നോണ്‍-ഫാറ്റ് വേണ്ടത്.

എന്നാല്‍ കാലിത്തീറ്റയുടെ ഗുണമേന്മയും കാലികളുടെ ആരോഗ്യവും കാരണമാണ് അളവുകളിലെ വ്യത്യാസം ഉണ്ടായതെന്നാണ് രാജ് കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചത്. പാല്‍ പ്രാഥമിക ഭക്ഷണമാണെന്നും അപര്യാപ്തത നേരിയ തോതിലാണെങ്കിലും പ്രതി തെറ്റുകാരനാണെന്നും കോടതി നിരീക്ഷിച്ചു.

28 Comments

28 Comments

 1. Pingback: used cars for sale winnipeg

 2. Pingback: Best Drones Under $500

 3. Pingback: hotels near Hong Kong Airport

 4. Pingback: replica patek philippe mens watches

 5. Pingback: Best vape pens

 6. Pingback: 먹튀검증

 7. Pingback: Coolsculpting

 8. Pingback: airport chauffeur cheltenham

 9. Pingback: Where to buy THC concentrates online

 10. Pingback: immediate edge review

 11. Pingback: fake shopping websites list 2017

 12. Pingback: cheap lace front wigs

 13. Pingback: red bull energy drink wholesale uk

 14. Pingback: Regression testing

 15. Pingback: repliki zegark��w

 16. Pingback: Toshiba E-STUDIO 720 manuals

 17. Pingback: omega replica watches

 18. Pingback: sexual stimulation gel for women

 19. Pingback: sellswatches.com

 20. Pingback: rolex replicas for sale cheap

 21. Pingback: Villas for Sale in Hyderabad

 22. Pingback: phygital approach

 23. Pingback: บาคาร่า ขั้นต่ำ 5 บาท

 24. Pingback: prodentim supplement review

 25. Pingback: sbo

 26. Pingback: Usa Inmate

 27. Pingback: over at this website

Leave a Reply

Your email address will not be published.

fifteen − thirteen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us