രാജ്യത്തിനായി പോരാടി വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുക നാലാിരട്ടിയാക്കി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഒപ്പുവെച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേക്കാണ് തുക ഉയര്‍ത്തിയത്.
ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. കുടുംബ പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, എന്നവയ്ക്ക് പുറമെയാണ് ഈ സഹായം. രാജ്യത്തെ സൈനികരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്.വീരമൃത്യു വരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന അര്‍ധ സൈനികരുടെ കുടുംബാഗങ്ങള്‍ക്കായി ഭാരത് കെ വീര്‍ ഫണ്ട് ആരംഭിച്ചതും കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങായിരുന്നു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതും മോദി സര്‍ക്കാരാണ്.
2016 ല്‍ സിയാച്ചിനില്‍ ഹിമപാതത്തില്‍ പത്ത് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ഇവരുടെ കുടുംബങ്ങള്‍ക്ക സാമ്ബത്തിക സഹായം വാദ്ഗാനം ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ എ.ബി.സി.ഡബ്ല്യൂ.എഫ് രൂപവത്കരിച്ചത്. 2017 ജൂലായില്‍ നിലവില്‍ വന്ന എ.ബി.സി.ഡബ്ല്യൂ.എഫ് 2016 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാവുകയായിരുന്നു.

Pingback: ignou synopsis
Pingback: keto review
Pingback: กู้เงินมหาสารคาม
Pingback: เงินด่วน ถูกกฎหมาย สุรินทร์
Pingback: speedy plumbing
Pingback: knockoff high quality clone breitling watches.aspx
Pingback: Buy California sunshine LSD 225ug blotter Tabs Online for sale near me in USA Canada UK Australia overnight delivery cheap
Pingback: orangeville real estate agents
Pingback: jw-fence.com
Pingback: Intelligent automation solutions
Pingback: cvvdumps shop
Pingback: DevOps Companies
Pingback: 토토사이트
Pingback: Garmin Approach G3 manuals
Pingback: dewa jitu
Pingback: coronavirus thailand
Pingback: pengeluaran data sgp
Pingback: Micro frontends
Pingback: dark0de market link
Pingback: Buy Firearms Online
Pingback: sell dumps cc online
Pingback: good dumps with pin
Pingback: Best USA inmate text service
Pingback: snuscore
Pingback: federal hst 38 special
Pingback: azure chocolate
Pingback: check my blog
Pingback: บาคาร่าออนไลน์
Pingback: 영화 사이트