മലയാളം

മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് ; സുപ്രീം കോടതി

Supreme Court recalls verdict diluting SC/ST Atrocities Act, restores earlier legal position on arrests… – Firstpost

മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് പരാമര്‍ശിച്ചത്. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള മഠങ്ങള്‍ പൊളിച്ചു നീക്കിയ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ക്ഷേത്ര ഭരണം കാര്യക്ഷമം ആക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പുരാതന കാലത്ത് ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും സ്ഥാപിച്ച മഠങ്ങള്‍ തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് പൊളിച്ചു നീക്കിയിരുന്നു. ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട മഠങ്ങള്‍ പൊളിച്ച്‌ നീക്കാമോ എന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു.

35 Comments

35 Comments

 1. Pingback: 바카라 사이트 가입 쿠폰

 2. Pingback: press release distribution of press release

 3. Pingback: yourfishguide.com mahi mahi fish

 4. Pingback: 안전카지노

 5. Pingback: game ban ca offline

 6. Pingback: https://www.pinterest.com/ketquaxosotv/

 7. Pingback: dragon pharma.com

 8. Pingback: Epilepsy and CBD

 9. Pingback: keto diet pills review

 10. Pingback: emergency plumbing Broach Mill

 11. Pingback: CBD Gummies for sleep

 12. Pingback: dang ky 188bet

 13. Pingback: cach vao 12 bet

 14. Pingback: Buy nembutal online overnight without prescription cheap

 15. Pingback: buy 99.8% Pure Ketamine Crystal mdma Powder online for sale near me in USA Canada UK Australia overnight delivery cheap

 16. Pingback: is blazing trader a scam?

 17. Pingback: 토토

 18. Pingback: buy cvv

 19. Pingback: fashion rick and morty wig cheapest

 20. Pingback: 사설토토

 21. Pingback: 토토

 22. Pingback: imitation brand of watch

 23. Pingback: imitation watches

 24. Pingback: replique rolex

 25. Pingback: Digital Transformation Services

 26. Pingback: sexual identity meaning

 27. Pingback: kocioł parowy

 28. Pingback: view publisher site

 29. Pingback: Jacob Barney Medwell

 30. Pingback: click here

 31. Pingback: diamond painting kits

 32. Pingback: eBay music voucher

 33. Pingback: buy golden teacher mushrooms

 34. Pingback: rolex daytona 116523 001 40mm mens watch

 35. Pingback: buy dmt online canada

Leave a Reply

Your email address will not be published.

three × four =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us