ഇന്ത്യയും ബംഗ്ലാദേശുമായി തീരദേശ നിരീക്ഷണത്തിന് ധാരണ. ബംഗ്ലാദേശില്‍ തീരദേശ നിരീക്ഷണ സംവിധാനമാണ് സ്ഥാപിക്കുക. മാലിദ്വീപിന് ശേഷം ഇന്ത്യ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ ബംഗ്ലാദേശ് മാറും. ഇന്തോ- ബംഗ്ല തീരപ്രദേശത്തെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ് ഇന്ത്യ നിരീക്ഷണ സംവിധാനം ആരംഭിക്കുന്നത്. ഇതിനായി 20 യൂണിറ്റ് യൂണിറ്റുകളെയാണ് ഇന്ത്യ വിന്യസിക്കുക.
WhatsApp us