മലയാളം

മോട്ടോര്‍ വാഹന നിയമലംഘനം; ആദ്യ തവണ കുറഞ്ഞ പിഴ പിന്നെ ഉയര്‍ന്ന പിഴ

6813 traffic violations in 5 days, B’luru traffic police collects over Rs 70 lakh – The News Minute

ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടര്‍‍ വാഹന വകുപ്പിന്റെ നിര്‍ദേശം. നിയമ ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം.

പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോട്ടോര്‍ വാഹന നിയമലംഘനത്തിന് പിടിക്കപ്പെടുന്നതില്‍ പകുതിപേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് പുതിയ നിര്‍ദ്ദേശം നല്‍കിയത്.ഒരേ കുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ.

എന്നാല്‍ പുതിയ ഭേദഗതിയിലെ ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ഈ രീതിക്കു മാറ്റം വരും. മോട്ടോര്‍ വാഹന നിയമ ലംഘനം നടത്തിയാല്‍ ആദ്യ തവണ മാത്രമേ കുറഞ്ഞ പിഴ ഉണ്ടാവുകയുള്ളു. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ അടയ്ക്കണം.

ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുന്നത് ഉള്‍പ്പടെ ചെറിയ പിഴവുകള്‍, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കാതിരിക്കുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ശാരീരിക അവശതകള്‍ക്കിടെയുള്ള ഡ്രൈവിങ്, അന്തരീക്ഷ മലിനീകരണം എന്നീ അഞ്ചു വകുപ്പുകള്‍ക്ക് പിഴത്തുക കുറയ്ക്കുന്നതില്‍ തടസമില്ല.

അന്തിമ തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച നിയമോപദേശം കൂടി തേടും.കോടതിയില്‍ പോയാല്‍ പിഴ തുക ഒടുക്കാന്‍ കാലതാമസമുണ്ടെന്നിരിക്കെ എല്ലാ ജില്ലകളിലും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ കുറയ്ക്കുന്നതിനുളള വിഞ്ജാപനത്തിന്റ കരട് മോട്ടര്‍ വാഹന വകുപ്പ് തയാറാക്കിത്തുടങ്ങി.

35 Comments

35 Comments

  1. Pingback: 럭스112

  2. Pingback: situs judi online

  3. Pingback: https://turystyka24.com.pl/forum/hotele-i-noclegi-f9/villahoff-pl-opinie-t163.html

  4. Pingback: KIU-Engineering School

  5. Pingback: ayo main

  6. Pingback: Barachias plumber

  7. Pingback: THC Vape Oil

  8. Pingback: dang ky 188bet

  9. Pingback: best online pharmacy to buy prescription meds overnight delivery

  10. Pingback: dilaudid for sale online overnight

  11. Pingback: 먹튀검증

  12. Pingback: w88

  13. Pingback: empowerflooring.com

  14. Pingback: knockoff replika cartier for sale

  15. Pingback: Harold Jahn Prosperity

  16. Pingback: rolex replica

  17. Pingback: 토렌트사이트

  18. Pingback: CI-CD

  19. Pingback: digital transformation strategy

  20. Pingback: DevSecOps

  21. Pingback: Gemini PMX-1100 manuals

  22. Pingback: Agile DevOps

  23. Pingback: bos cair

  24. Pingback: sell dumps

  25. Pingback: plumbing company Navassa

  26. Pingback: Study in Nigeria

  27. Pingback: Sex Traffiking

  28. Pingback: 메이저토토

  29. Pingback: Peter Comisar Disgraced Ex Goldman Sachs Banker Sued By Scooter Braun For Fraud.

  30. Pingback: 쿠쿠티비

  31. Pingback: Marijuana

  32. Pingback: wow slot

  33. Pingback: คาสิโนออนไลน์เว็บตรง

  34. Pingback: good dumps cc shop 2022

  35. Pingback: cougar dating

Leave a Reply

Your email address will not be published.

six − five =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us