മലയാളം

നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്ന് കേന്ദ്രം; കയറ്റുമതി , പാര്‍പ്പിട മേഖലകളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

Nirmala Sitharaman press conference LIVE updates: Centre announces Rs 10,000 crore to help stuck NPA housing projects

ന്യൂഡല്‍ഹി: കയറ്റുമതി മേഖലക്കും പാര്‍പ്പിട മേഖലക്കും ഊന്നല്‍ നല്‍കികൊണ്ട് സാമ്ബത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാന്‍ നടപടികള്‍ ഉണ്ടാകും. സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. ബേങ്കുകളില്‍നിന്നും കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കും. സെപ്റ്റംബര്‍ 19ന് പൊതുമേഖലാ ബേങ്കുകളുടെമേധാവികളുമായി കൂടിക്കാഴ്ച നടത്തും.

നികുതി നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സുത്യാരമാക്കും. ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും. ചെറിയ നികുതി ലംഘനങ്ങളെ നിയമനടപടികളില്‍നിന്നും ഒഴിവാക്കും.

കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. 2020 മാര്‍ച്ചില്‍ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. നാല് ഇടങ്ങളിലായിരിക്കും ഫെസ്റ്റിവല്‍ നടക്കുകയെന്നും മന്ത്രി പറഞ്ഞു

34 Comments

34 Comments

  1. Pingback: 메이저카지노

  2. Pingback: buy kaletra online

  3. Pingback: Scannable fake Id

  4. Pingback: lo de

  5. Pingback: axio labs

  6. Pingback: Eddie Frenay

  7. Pingback: 7 easy transitions for beginners on video star

  8. Pingback: immediate-edges.com

  9. Pingback: Intelligent automation

  10. Pingback: flat chested sex doll with artificial intelligence youtube perfect.com

  11. Pingback: bobbi boss wigs wholesale

  12. Pingback: cheap last minute hotels

  13. Pingback: diamond painting

  14. Pingback: cvv shop

  15. Pingback: Buy Steroids Online

  16. Pingback: DevSecOps

  17. Pingback: 메이저토토

  18. Pingback: replica rolex daytona back

  19. Pingback: Latest DevOps Tools

  20. Pingback: coronavirus

  21. Pingback: Fortune Games

  22. Pingback: nova88

  23. Pingback: good track 1/2 shop

  24. Pingback: firstpost

  25. Pingback: Devops outsourcing

  26. Pingback: sbobet

  27. Pingback: เงินด่วน 30 นาทีโอนเข้าบัญชี 2565

  28. Pingback: Perazzi DC12

  29. Pingback: buy 4-aco-dmt online video downloader

  30. Pingback: buy blunts

  31. Pingback: Ufa191

  32. Pingback: บาคาร่า

  33. Pingback: Chat Cams Adult

  34. Pingback: Online medicatie kopen zonder recept bij het beste Benu apotheek alternatief in Amsterdam Rotterdam Utrecht Den Haag Eindhoven Groningen Tilburg Almere Breda Nijmegen Noord-Holland Zuid-Holland

Leave a Reply

Your email address will not be published.

14 + 17 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us