മലയാളം

ഉള്ളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉള്ളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് ഏര്‍പ്പെടുത്തിയത്. കയറ്റുമതി രംഗത്ത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. അതേസമയം ഉള്ളി ഇറക്കുമതി ചെയ്യാനുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാനെ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം ചെയ്തു.

പ്രാദേശിക വിപണികളില്‍ ഉള്ളിവില ഉയരുന്നതിനെ തുടര്‍ന്ന് എടുത്ത തീരുമാനങ്ങളാണ് വിവാദമായിരിക്കുന്നത്. പാകിസ്ഥാന്‍, ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനായിരുന്നു മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ തീരുമാനം വിവാദമയതോടെ ടെണ്ടര്‍ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒഴിവാക്കി. തൊട്ടുപിന്നാലെയാണ് ഉള്ളി കയറ്റുമതിക്ക് വില പരിധി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്ത് വരുന്നത്.

2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 21.82 ലക്ഷം ടണ്‍ ഉള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇറക്കുമതി ചെയ്യാനും കയറ്റുമതിക്ക് വില പരിധി ഏര്‍പ്പെടുത്താനുമുള്ള തീരുമാനം ഉള്ളി കര്‍ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധത വ്യക്തമായെന്നും ബി.ജെ.പി ശിവസേന സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്നും മഹാരാഷ്ട്ര കര്‍ഷക യൂണിയന്‍ പ്രസിഡന്‍റ് അനില്‍ ഗാന്‍വാദ് പറഞ്ഞു. വെള്ളപ്പൊക്കമടക്കമ്മുള്ള പ്രശ്നങ്ങളാണ് നിലവില്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉള്ളിയുടെ വില വര്‍ധനക്ക് കാരണായത്. എന്നാല്‍ പൂഴ്ത്തിവെപ്പ് തടയാന്‍ വില പരിധി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉപകരിക്കുമെന്നാണ് അധികൃതരുടെ നിലപാട്.

34 Comments

34 Comments

  1. Pingback: جلب الحبيب

  2. Pingback: 바카라 사이트 주소

  3. Pingback: con heo đất

  4. Pingback: Types Of Fishing Poles

  5. Pingback: rolex oyster perpetual datejust fake how to detect under $100

  6. Pingback: เงินด่วนนอกระบบ 30 นาที สุรินทร์

  7. Pingback: usbergerac-rugby.com

  8. Pingback: Anonymous

  9. Pingback: Cheap sweets

  10. Pingback: immediate edge scam

  11. Pingback: Regression Testing Services

  12. Pingback: Login Area

  13. Pingback: coronavirus

  14. Pingback: cubby woman

  15. Pingback: Hyderabad plots for sale

  16. Pingback: en iyi bahis siteleri

  17. Pingback: 南越谷 ボルダリング

  18. Pingback: 20 Completely Free Spins on Irish Luck - NO DEPOSIT REQUIRED!

  19. Pingback: funkymedia

  20. Pingback: nova88

  21. Pingback: sbobet

  22. Pingback: Fortnite hacks

  23. Pingback: Powerful Devotional

  24. Pingback: sportsbet io giriş

  25. Pingback: slot online

  26. Pingback: earn passive income

  27. Pingback: passive income ideas

  28. Pingback: สินเชื่อที่ดินแลกเงิน

  29. Pingback: visit their website

  30. Pingback: check over here

  31. Pingback: go x scooter

  32. Pingback: Recuperare energie

  33. Pingback: https://www.kirklandreporter.com/reviews/phenq-reviews-fake-or-legit-what-do-customers-say-important-warning-before-buy/

Leave a Reply

Your email address will not be published.

four + 12 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us