മലയാളം

ഇന്ത്യയുടെ സ്വന്തം തേജസിന്റെ ‘അറസ്റ്റഡ് ലാന്‍ഡിങ്’ വിജയകരം; ഇനി പരീക്ഷണം കടലില്‍

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആദ്യ ‘അറസ്റ്റഡ് ലാന്‍ഡിങ്’ വിജയകരമായി പൂര്‍ത്തിയാക്കി. ഗോവയിലെ ഐ.എന്‍.എസ്. ഹന്‍സയില്‍വെച്ചാണ് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇനി താമസിയാതെ നാവിക സേനയുടെ വിമാനവാഹിനിക്കപ്പലുകളിലും ഇത്തരത്തില്‍ ലാന്‍ഡിങ് സാധ്യമാകും.

ലാന്‍ഡിങിന് തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിങ്. വിമാനം പറന്നിറങ്ങുന്ന വേളയില്‍ ശക്തമായ വടങ്ങള്‍ വിമാനത്തില്‍ കുടുക്കുകയും ഇതുപയോഗിച്ച്‌ വിമാനത്തെ പെട്ടെന്ന് തന്നെ പിടിച്ചുനിര്‍ത്തുകയും ചെയ്യും. വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിങിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

യു.എസ്.എ, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്.

നിലവില്‍ കരയില്‍നിന്നുള്ള പരീക്ഷണമാണ് വിജയകരമായതെങ്കിലും താമസിയാതെ ഐ.എന്‍.എസ്. വിക്രമാദിത്യയിലും അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷിക്കും. 2021-ല്‍ ഐ.എന്‍.എസ്. വിക്രാന്ത് ഉള്‍പ്പെടെ കൂടുതല്‍ വിമാനവാഹിനി കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നതോടെ കൂടുതല്‍ യുദ്ധവിമാനങ്ങളും ആവശ്യമാണ്. അതിനാല്‍ അറസ്റ്റഡ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയത് നാവികസേനയുടെ വലിയനേട്ടമായാണ് വിലയിരുത്തുന്നത്.

36 Comments

36 Comments

  1. Pingback: Electricity Plans

  2. Pingback: rolex sky-dweller replica

  3. Pingback: best online pharmacy

  4. Pingback: Fake watches

  5. Pingback: weed for sale

  6. Pingback: fake shopping websites list 2020

  7. Pingback: german shephard puppies for sale near me in usa canada uk australia europe cheap

  8. Pingback: immediate edge review 2020

  9. Pingback: bitcoin era reviews

  10. Pingback: loophole trading & investment

  11. Pingback: fake omega watch 2010

  12. Pingback: diamond art

  13. Pingback: rolex replica

  14. Pingback: why not check here

  15. Pingback: replica tag heuer prices australi

  16. Pingback: human love dolls

  17. Pingback: canlı bahis siteleri 2021

  18. Pingback: https://www.sellswatches.com/

  19. Pingback: here are the findings

  20. Pingback: fresh dumps cc

  21. Pingback: dumps + pin

  22. Pingback: replica rolex daytona

  23. Pingback: dumps hight balance 1000$

  24. Pingback: buy dumps cc 101

  25. Pingback: yellow cap mushroom

  26. Pingback: sbo

  27. Pingback: Scrum Velocity

  28. Pingback: 토토포켓몬

  29. Pingback: tu peux vérifier

  30. Pingback: เงินด่วน

  31. Pingback: more information

  32. Pingback: Bubble Tea

  33. Pingback: where to buy microdosing mushrooms

  34. Pingback: บ้านมือสอง

  35. Pingback: site

Leave a Reply

Your email address will not be published.

fifteen + 14 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us