ദില്ലി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ദുരൂഹമായ ചില സൂചനകള്‍ സൈന്യത്തിന് ലഭിച്ചു. ഗുജറാത്ത്് തീരത്തോട് ചേര്‍ന്ന സര് ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തി. രാജ്യത്തിന്റെ ദക്ഷിണമേഖലയില്‍...
ന്യൂഡല്‍ഹി : ഗവര്‍ണര്‍ കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് ബിജെപിയിലേക്ക് തിരിച്ചെത്തുന്നു. ഗവര്‍ണര്‍ ചുമതലയുള്ളതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു....
ലണ്ടന്‍: ശമ്ബള വര്‍ധന ആവശ്യപ്പെട്ടുള്ള പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി. സര്‍വ്വീസ് കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. തിങ്കളാഴ്ച...
സാധാരണ ഓണം, വിഷു, ക്രിസ്മസ്, ബക്രീദ് എന്നീ ആഘോഷങ്ങള്‍ക്കാണ് വലിയ റിലീസുകള്‍ ഉണ്ടാകാറ്. എന്നാല്‍ മാമാങ്കം റിലീസ് ചെയ്യുന്ന ദിവസം വിഷു, ഓണം, ബക്രീദ് പോലെ ഒരു ദിനമാറി മാറണമെന്ന്...
ന്യൂദല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന അഭിമാന പദ്ധതിയായ ഗഗന്‍യാനിനു വേണ്ടി മൂന്ന് ബഹിരാകാശ യാത്രികരെ ഇന്ത്യ തയ്യാറാക്കി .ഭാരത വ്യോമസേനയുടെ മികച്ച മൂന്നുപേരെ ഇനി രണ്ടുവര്‍ഷം നീണ്ട പരിശീലനത്തിനായി റഷ്യയിലേക്കാണ്...
കൊച്ചി: പെരുമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്ബോള് അന്തസ്സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം കമ്മിഷന് ഏറ്റെടുക്കുന്നതില്‍ അഭിപ്രായമാരാഞ്ഞ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. മുല്ലപ്പെരിയാര്‍ അന്തസ്സംസ്ഥാന അണക്കെട്ടാണ്. കേരളത്തിന്റെ ഭൂമിയിലാണ് അണക്കെട്ട് നില്ക്കുന്നതെങ്കിലും...
ന്യൂഡല്‍ഹി: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും അന്താരാഷ്ട്ര ഭീകരനുമായ മസൂദ് അസറിനെ രഹസ്യമായി ജയില്‍ മോചിതനാക്കിയതിന് പിന്നാലെ രാജസ്ഥാനിലെ ഇന്ത്യാ പാക് അതിര്‍ത്തിയിലേക്ക് വമ്ബന്‍ ആക്രമണം ലക്ഷ്യമിട്ട് കൂടുതല്‍ പാക് സൈനികര്‍...
ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 ല്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന പട്ടിക...
ഹൈദരാബാദ്: തമിഴ്നാട് ബി ജെ പി പ്രസിഡന്റ് തമിഴിസൈ സൗന്ദര്രാജന് തെലങ്കാന ഗവര്‍ണറായി ചുമതലയേറ്റു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് രാഗവേന്ദ്ര സിംഗ് ചൗഹാനാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. രാജ്...
ന്യൂഡല്‍ഹി: വിജയകരമായ നൂറ് ദിനങ്ങള്‍ പിന്നിട്ട് രണ്ടാം മോദി സര്‍ക്കാര്‍.ചരിത്രപരമായ നിരവധി തീരുമാനങ്ങളിലൂടെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍ പിന്നിട്ടത്. സ്വതന്ത്ര ഇന്ത്യ കാത്തിരുന്ന നിര്‍ണായക തീരുമാനമായ കശ്മീരിന്റെ...