ന്യൂ ഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഹര്‍ജി ഡല്‍ഹി സിബിഐ കോടതി തള്ളി. എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയാണ്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് ഏഴിന് പാര്‍ലമെന്റില്‍ പാസാക്കിയ ജമ്മുകശ്മീര്‍ പുനഃസംഘടനാ ആക്ടില്‍ അക്ഷരതെറ്റുകളും വസ്തുതാപരമായ പിഴവുകളുമുള്പെടെ അമ്ബതിലധികം തെറ്റുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കേന്ദ്ര നിയമ മന്ത്രാലയം വ്യാഴാഴ്ച...
ന്യൂദല്‍ഹി : ഐതിഹാസിക മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം എന്ന് അറിയപ്പെടും. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍...
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു. നീണ്ട ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഒടുവിലാണ്...
ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ഛത്തീസ് ഗഡില്‍ നിന്നുള്ള...
ശ്രീനഗര്‍: വന്‍ ആയുധ ശേഖരവുമായി 3 തീവ്രവാദികള്‍ പിടിയില്‍. ജമ്മു കശ്മീര്‍- പഞ്ചാബ് അതിര്‍ത്തിക്കടുത്ത് ലഖാന്പൂരില്വെച്ചാണ് ഇവരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരില്‍ നിന്ന ആറ് എകെ...
ദില്ലി: ഐഎന്‍എക്സ് മീഡിയ കേസില്‍ ജയിലിലാണെങ്കില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ മുന്‍നിരയില്‍ തന്നെയാണ് പി ചിദംബരം. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് മടങ്ങവേ ചിദംബരം രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്ര, ഹരിയാന,...
കുര്‍ണൂല്‍: ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ച മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ് ഈ മിസൈല്‍ സംവിധാനം വിജയകരമായി...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. ഈമാസം 14നാണ് 2,700 സമ്മാനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പനെയെന്ന് സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. ആകെ...