മലയാളം

‘ഏറ്റവും വലിയ സമ്ബാദ്യം പെണ്‍കുഞ്ഞും ജലവും വനവും’ പുതിയ മുദ്രാവാക്യവുമായി ബിജെപി

Hurdles for Modi 2.0: Economy, J&K, NRC

പട്‌ന: ‘ഏറ്റവും വലിയ സമ്ബാദ്യം പെണ്‍കുഞ്ഞും ജലവും വനവും’ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിന്റെ ഭാഗമായി പുതിയ മുദ്രാവാക്യവുമായി ബിജെപി. സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചരണത്തെ പിന്തുണച്ചു കൊണ്ടുള്ളതാണ് പുതിയ പ്രചാരണത്തിന് ലക്ഷ്യമിടുന്നത്.

പുതിയ കാമ്ബയിനിന്റെ ഭാഗമായി പ്രദേശത്ത് ഒരു പെണ്‍കുഞ്ഞ് ജനിച്ചാല്‍ മധുരപലഹാരം വിതരണം ചെയ്ത് ആഘോഷിക്കും. ശേഷം പാവപ്പെട്ടവരുടെ ഇടയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ വിഭാഗം ദേശീയ കണ്‍വീനര്‍ രാജേന്ദ്ര ഫാഡ്‌കെയാണ് ഇക്കാര്യം അറിയിച്ചത്.

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിനും പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഏറ്റവും വലിയ സമ്ബാദ്യം പെണ്‍കുഞ്ഞും ജലവും വനവുമാണ് എന്ന മുദ്രാവാക്യം അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 17നാണ് മോഡിയുടെ ജന്മദിനം. ജന്മദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ സേവന ആഴ്ചയായി ആചരിക്കും.

35 Comments

35 Comments

  1. Pingback: Study in Uganda

  2. Pingback: nhac thieu nhi vui nhon con heo dat

  3. Pingback: 안전카지노

  4. Pingback: Leptitox Review

  5. Pingback: replica top imitation panerai

  6. Pingback: keto pills

  7. Pingback: Buy Juul Pods online

  8. Pingback: Buy Psychedelics Online

  9. Pingback: here

  10. Pingback: replica watches

  11. Pingback: Sweet hampers

  12. Pingback: blazing trader review

  13. Pingback: replica audemars piguet best replika

  14. Pingback: Azure DevOps Services

  15. Pingback: Software Testing services company

  16. Pingback: software testing tools 2020

  17. Pingback: breitling chronomat replica watches

  18. Pingback: diamond painting

  19. Pingback: cvv2 shop

  20. Pingback: 만화툰

  21. Pingback: crystal methamphetamine withdrawal symptoms

  22. Pingback: sbo

  23. Pingback: Oregon mushroom dispensary​

  24. Pingback: maxbet

  25. Pingback: voir le site

  26. Pingback: Thomas Adewumi University

  27. Pingback: car locksmith

  28. Pingback: mdma crystal xl,

  29. Pingback: roof skylight

  30. Pingback: who makes clase azul​

  31. Pingback: the piratebay alternative

Leave a Reply

Your email address will not be published.

6 + twenty =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us