ചെന്നൈ: വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ക്കെതിരെ നടപടി. അലസമായ മൂല്യനിര്‍ണയവും മാര്‍ക്കുകള്‍ കൂട്ടിയിട്ടതില്‍ പിഴവുമുണ്ടെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയുടെ പേരില്‍ ആയിരത്തോളം അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം....
ലഡാക്ക്: ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിംഗുമായുളള നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയ്ക്ക് ഒരു മാസം മാത്രം അവശേഷിക്കേ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപത്ത് ഇന്ത്യന്‍-ചൈനീസ്...
ബംഗളൂരു: ഗതാഗത നിയമ ലംഘനത്തിന് കനത്ത പിഴ ഈടാക്കാനുള്ള കേന്ദ്ര നിയമത്തെ തള്ളി ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍. ഗുജറാത്തിനു പിന്നാലെ കേന്ദ്ര നിയമം അതേപടി നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച് കര്‍ണാടകയും...
മഥുര: കേന്ദ്രസര്‍ക്കാരിന്റെ ഗോസംരക്ഷണ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് അദ്ദേഹം മഥുരയില്‍ പറഞ്ഞു. ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16-ാം...
ദില്ലി: ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വ്യോമയാന മന്ത്രാലയത്തോടും വ്യവസായ റെഗുലേറ്ററിനോടും ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) ആവശ്യപ്പെട്ടു. പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ പറക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍...
പാക് അധീന കാശ്മീര്‍ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ബിജെപി സര്‍ക്കാരിന്റെ മാത്രം അജണ്ടയല്ലിത്. നരസിംഹ റാവു സര്‍ക്കാരും ഇത് ആഗ്രഹിച്ചിരുന്നതായി...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്ക്കര്‍ ഭീകരന് കൊല്ലപ്പെട്ടു. ലഷ്ക്കര്‍ ഇ തൊയ്ബയുടെ നേതാവ് ആസിഫാണ് കൊല്ലപ്പെട്ടത്.കശ്മീരിലെ സോപോറില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. നിരവധി കൊലപാതക കേസുകളില്‍ സൈന്യം തെരയുന്ന...
അമരാവതി: ടി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിക്കാനെത്തിയ ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വീട്ടുതടങ്കലിലാക്കി. മകന് നാര ലോകേഷിനെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ പുറത്തിറങ്ങി.തെലുഗു ദേശം പാര്‍ട്ടിയുടെ...
ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകള്‍ നല്കിയ തിരുത്തല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീംകോടതി. കോടതി രജിസ്റ്ററിയാണ് ഹര്‍ജി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി ഹര്‍ജി സ്വീകരിച്ചത് ഫ്ളാറ്റ്...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്കും ഭവന വായ്പകള്‍ക്കുമുള്ള പലിശ നിരക്ക് കുറച്ചു. ഭവന വായ്പകള്‍ക്കുള്ള പലിശ നിരക്ക് 0.10 ശതമാനം കുറച്ച് 8.15...