മലയാളം

സിഖ്, പണ്ഡിറ്റ്, ബെഹ് റ വിഭാഗങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തി

അമേരിക്കയിലെ ഹൂസ്റ്റണില്‍ സിഖ്, പണ്ഡിറ്റ്, ബെഹ് റ മുസ് ലിം വിഭാഗങ്ങളുമായി പ്രധാനമന്ത്രി നമരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്നു വിഭാഗങ്ങളുംപ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

1984 സിഖ് കൂട്ടക്കൊല, ഡല്‍ഹി വിമാനത്താവളത്തിന് ഗുരു നാനാക് ദേവിന്‍റെ പേര് നല്‍കല്‍, ഭരണഘടനയിലെ 25 അനുച്ഛേദവും ആനന്ദ് വിവാഹ നിയമവും, വിസ-പാസ് പോര്‍ട്ട് പുതുക്കല്‍ എന്നീ വിഷയങ്ങളിലെ പരിഹാരമാണ് സിഖ് വിഭാഗം പ്രധാനമന്ത്രിയോട്ആവശ്യപ്പെട്ടത്.

മോദിയുമായി കൂടിക്കാഴ്ച നടത്തിയ കശ്മീരി പണ്ഡിറ്റ് വിഭാഗം ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മോദിക്ക് നിവേദനം നല്‍കി. കശ്മീര്‍ വിഷയത്തില്‍ ചരിത്രപരമായ തീരുമാനം സ്വീകരിച്ചതിന് മോദിയെ നന്ദി അറിയിച്ചതായി കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധിയായ സുരീന്ദര്‍ കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ കശ്മീരിലെ കെട്ടിപ്പടുക്കുമെന്ന് മോദി പറഞ്ഞതായും കൗള്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ന്യൂനപക്ഷമായ ബെഹ് റ മുസ് ലിം വിഭാഗങ്ങളുടെ ഹൂസ്റ്റണിലെ പ്രതിനിധികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. സമുദായം നേരിടുന്ന വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ബെഹ് റ വിഭാഗം പ്രതിനിധി അറിയിച്ചു.

34 Comments

34 Comments

  1. Pingback: porn

  2. Pingback: rodent control

  3. Pingback: 안전카지노

  4. Pingback: 조커온라인카지노

  5. Pingback: Free Bets

  6. Pingback: Emily

  7. Pingback: uganda

  8. Pingback: Institutional Repository

  9. Pingback: con heo đất mẹ mua cho con heo đất

  10. Pingback: pengeluaran hk hari ini tercepat

  11. Pingback: 먹튀검증-567

  12. Pingback: เงินด่วน

  13. Pingback: fun88.viet

  14. Pingback: nha cai so de

  15. Pingback: immediate edge

  16. Pingback: https://junkcarsgone2day.com/usa/junk-car-removal/ca/san-pedro/

  17. Pingback: replica rolex milgauss cheap

  18. Pingback: wigs for women

  19. Pingback: mơ thấy đỉa bám đầy người

  20. Pingback: Industrielle Dampfkessel für ganz Deutschland

  21. Pingback: blonde sex doll

  22. Pingback: Engineering

  23. Pingback: microsoft exchange

  24. Pingback: 메이저사이트

  25. Pingback: internetnews.net.pl

  26. Pingback: plus d'info

  27. Pingback: good cvv site online

  28. Pingback: limanbet giriş

  29. Pingback: เงินด่วน

  30. Pingback: turners outdoor

  31. Pingback: https://www.advantageja.eu/supplements/phenq-reviews-know-ingredients-pros/

  32. Pingback: สล็อตแตกง่าย

  33. Pingback: buy LSD online

  34. Pingback: รับทำเว็บไซต์ WordPress

Leave a Reply

Your email address will not be published.

two × three =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us