മലയാളം

അനുഗ്രഹം വാങ്ങുന്നതിന് ഇടയില്‍ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലിമാല കിട്ടി: ചാണകത്തിലൂടെ പുറത്തുവന്നില്ല: മാല പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

അനുഗ്രഹം വാങ്ങുന്നതിന് ഇടയില്‍ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലിമാല കിട്ടി. കാളയുടെ മാലയുള്ള ചാണകത്തിനായി ദമ്ബതികള്‍ കാത്തിരുന്നത് ഏഴ് ദിവസമാണ്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റായ്തി വാഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. വിളവെടുപ്പിന് ശേഷം നടക്കുന്ന ബെയ്ല്‍ പൊല ഉത്സവത്തിന് ഇടയിലാണ് സംഭവം. മഹാരാഷ്ട്രയിലെ കാര്‍ഷിക ഗ്രാമങ്ങളില്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നടത്തുന്ന ആചാരമാണ് ബെയ്ല്‍ പൊല. അന്നേദിവസം വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക പൂജയും ചടങ്ങുകളും നടക്കും. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വളര്‍ത്തുമൃഗങ്ങളെ അണിയിച്ചൊരുക്കി പ്രത്യേക ഘോഷയാത്രയും പൂജകളും ഉത്സവ ദിവസം നടക്കും. ഇതിനിടയില്‍ കാളകളുടെ ആരതിയുഴിഞ്ഞ് തട്ടില്‍ വച്ച താലിമാലയാണ് കാള അകത്താക്കിയത്.

കാളകള്‍ക്ക് ദക്ഷിണയായി നല്‍കാനായുള്ള മധുരം പുരട്ടിയ ചപ്പാത്തികള്‍ വച്ചിരുന്ന തട്ടിലായിരുന്നു താലിയും വച്ചിരുന്നത്. ചപ്പാത്തിക്കൊപ്പം കാള മാലയും കഴിക്കുകയായിരുന്നു. മാല വീണ്ടെടുക്കാന്‍ കാളയുടെ വയറ് കഴുകുന്നത് അടക്കമുള്ള ഗ്രാമീണ വിദ്യകള്‍ പ്രയേഗിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മാലക്ക് വേണ്ടി കാത്തിരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചാണകത്തിലൂടെ മാല പുറത്തെത്താതെ വന്നതോടെ ദമ്ബതികള്‍ വെറ്റിനറി ഡോക്ടറുടെ സഹായം തേടുകയായിരുന്നു. വയറില്‍ മാലയുണ്ടെന്ന് ഉറപ്പാക്കിയ ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കുകയാണ്. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഭേദമാകാന്‍ രണ്ടുമാസമാകുമെന്നാണ് ഡോക്ടര്‍ വിശദമാക്കുന്നത്. ആറായിരം രൂപയോളം ചെലവിട്ടാണ് മാല വീണ്ടെടുത്തതെന്നാണ് ദമ്ബതികള്‍ പറയുന്നത്.

36 Comments

36 Comments

  1. Pingback: 카지노사이트

  2. Pingback: 바카라 사이트 쿠폰

  3. Pingback: big bang hublot replica price

  4. Pingback: french bulldog puppies for sale near me in usa canada uk australia europe cheap

  5. Pingback: Coolsculpting

  6. Pingback: Bitcoin Era Review 2020

  7. Pingback: 토토사이트

  8. Pingback: https://ppgtechs.com/usa/computer-repair/sc/clemson/

  9. Pingback: End to end devops services

  10. Pingback: buy Oysters for sale online

  11. Pingback: wigs

  12. Pingback: Milwaukee 2406-20 manuals

  13. Pingback: bandar 77

  14. Pingback: wig

  15. Pingback: bonuses

  16. Pingback: Wedding cake strain

  17. Pingback: Library

  18. Pingback: rolex air king replica

  19. Pingback: image source

  20. Pingback: microsoft exchange online plan 3

  21. Pingback: idinstate ph coupon code

  22. Pingback: Roles in Pair Programming

  23. Pingback: สล็อตแตกง่าย

  24. Pingback: คาสิโนออนไลน์เว็บตรง

  25. Pingback: nova88

  26. Pingback: dmt vape pen

  27. Pingback: important site

  28. Pingback: sbobet

  29. Pingback: pico finance

  30. Pingback: stop screen recording

  31. Pingback: passive income ideas

  32. Pingback: Johnnie Walker gold label reserve

  33. Pingback: navigate here

  34. Pingback: home

  35. Pingback: Gun SHOP USA

Leave a Reply

Your email address will not be published.

twenty + thirteen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us