മലയാളം

പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താകുമെന്ന ഭയം; ബംഗാളില്‍ പുനര്‍വിവാഹം കഴിച്ച്‌ മുസ്ലീം ദമ്ബതികള്‍

ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താകുമെന്ന ഭയത്താല്‍ പശ്ചിമ ബംഗാളില്‍ മുസ്ലീം ദമ്ബതികള്‍ പുനര്‍വിവാഹം കഴിക്കുന്നതായി റിപ്പോര്‍ട്ട്. 50നും 60നും മുകളില്‍ പ്രായമുള്ളവരാണ് പുനര്‍വിവാഹം ചെയ്യുന്നത്.

പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കാവുന്ന രേഖയായാണ് കൂടുതല്‍ ദമ്ബതികളും വിവാഹ സര്‍ട്ടിഫിക്കറ്റിനെ കാണുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹം നടന്നതിനാല്‍ പലരുടെയും കൈവശം വിവാഹതിരാണെന്ന് തെളിയിക്കുന്ന രേഖകളില്ല. രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെടുമോ എന്ന ഭയത്താലാണ് പലരും വീണ്ടും വിവാഹം കഴിക്കുന്നത്.

കഴിഞ്ഞ മാസം സൗത്ത് 24 പരഗനാസ് ജില്ലിയിലെ ഭങ്കര്‍ ബ്ലോക്കിലെ രജിസറ്റര്‍ ഓഫീസില്‍ 200-ഓളം വിവാഹങ്ങളാണ് നടന്നത്. ഇവയെല്ലാം തന്നെ ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയിരുന്നു. ജില്ലയിലാകെ 600 വിവാഹങ്ങളാണ് ഇത്തരത്തില്‍ നടന്നത്.

28 Comments

28 Comments

  1. Pingback: video promotionnel

  2. Pingback: bandar judi

  3. Pingback: keluaran sidney

  4. Pingback: 메이저바카라

  5. Pingback: Plumber Near Me Stanford Merthyr

  6. Pingback: where is kalpa pharma located

  7. Pingback: social media marketing agency Hong Kong

  8. Pingback: watchesreplica.to

  9. Pingback: facebook old design

  10. Pingback: Mossbergs

  11. Pingback: thomas cook travel

  12. Pingback: long blonde wig

  13. Pingback: best dumps website

  14. Pingback: DevOps Solutions

  15. Pingback: Digital transformation

  16. Pingback: cheap crystal pump shoes replica

  17. Pingback: Smoke Testing Automation

  18. Pingback: sell dumps cc

  19. Pingback: dumps track 101

  20. Pingback: คาสิโนออนไลน์

  21. Pingback: sbo

  22. Pingback: The hacks

  23. Pingback: go now

  24. Pingback: pour les détails

  25. Pingback: explorer

  26. Pingback: funny987

  27. Pingback: ai nude

Leave a Reply

Your email address will not be published.

7 + 6 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us