മലയാളം

“ഹൗഡി മോഡി” സ്പോണ്‍സര്‍ക്ക്‌ 1.77 ലക്ഷം കോടിയുടെ കരാര്‍

Narendra Modi-Donald Trump bilateral talks at UN: Indian media needs to learn there’s more to India-US relationship than just Pakistan – Firstpost

അമേരിക്കയില്‍ മോഡിയെ താരപരിവേഷത്തോടെ അവതരിപ്പിച്ച “ഹൗഡി മോഡി’ പരിപാടിയുടെ മുഖ്യ പ്രായോജകര്‍ പെട്രോനെറ്റുമായി വമ്ബന്‍ കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ എണ്ണക്കമ്ബനി ടെലൂറിയനാണ്‌ ഇന്ത്യയിലെ പ്രമുഖ പൊതുമേഖല എണ്ണക്കമ്ബനിയായ പെട്രോനെറ്റുമായി കരാറായത്‌. ടെലൂറിയത്തിന്റെ ലൂസിയാനയിലെ നിര്‍ദിഷ്ട പ്രകൃതിവാതകഖനന പദ്ധതിയില്‍ പെട്രോനെറ്റ് 1.77 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് ധാരണ. വര്‍ഷം 50ലക്ഷം ടണ്‍ എല്‍എന്‍ജി ഖനനം ചെയ്യാന്‍ പെട്രോനെറ്റിന് അനുമതി ലഭിക്കും. അമേരിക്കയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കരാറാണിത്.

മോഡിയുടെ സാന്നിധ്യത്തിലാണ് ഇരു കമ്ബനികളും കരാറൊപ്പിട്ടത്. ഊര്‍ജ ആവശ്യത്തിന് അമേരിക്കന്‍ കമ്ബനികളെ കൂടുതല്‍ ആശ്രയിക്കുക എന്ന പുതിയ നയം മാറ്റത്തിന്റെ കൂടി ഭാഗമാണ് കരാര്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കന്‍ പ്രകൃതിവാതക ഖനന കമ്ബനിയായ ടെലൂറിയന്‍ ആയിരുന്നു ഹൗഡിമോഡി പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.
ഇന്ത്യയിലെ പ്രധാന പൊതുമേഖല എണ്ണക്കമ്ബനികളായ ഗെയ്ല്‍, ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്തസംരംഭമാണ് പെട്രോനെറ്റ്. കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലുമാണ് പെട്രോനെറ്റിന്റെ ടെര്‍മിനലുകള്‍ ഉള്ളത്.

39 Comments

39 Comments

  1. Pingback: hack pubg

  2. Pingback: Types Of Fishing Poles

  3. Pingback: Restless sleep CBD

  4. Pingback: kalpa pharma testosterone cypionate

  5. Pingback: 먹튀벳24

  6. Pingback: lo de

  7. Pingback: satta king

  8. Pingback: Recorded Webcam Sex Videos

  9. Pingback: 메이저놀이터

  10. Pingback: w88

  11. Pingback: immediate edge reviews

  12. Pingback: thenaturalpenguin.com

  13. Pingback: Legit Dumps shop Selling Dumps with Pin Online

  14. Pingback: Intelligent automation

  15. Pingback: british dragon pharmaceuticals authentication

  16. Pingback: devsecops services

  17. Pingback: Digital transformation

  18. Pingback: Cuisinart DLC1SSRU manuals

  19. Pingback: Industrielle Dampfkessel für ganz Deutschland

  20. Pingback: relx infinity

  21. Pingback: Urban Nido

  22. Pingback: güvenilir casino sitesi

  23. Pingback: https://euroclub-th.com/

  24. Pingback: 토토

  25. Pingback: پوکر ایرانیان

  26. Pingback: camgirlpreview.com

  27. Pingback: Pour quels types de projets une consolidation de crédit à taux intéressants ? | OcPourquoi faire un rachat de prêts à taux avantageux ? | Oc

  28. Pingback: dmt vape pens vice

  29. Pingback: Among us cheats

  30. Pingback: Best USA inmate text service

  31. Pingback: sbo

  32. Pingback: how to make dmt

  33. Pingback: stop screenshot

  34. Pingback: sbobet

  35. Pingback: this content

  36. Pingback: Buy Mushroom Online Sydney

Leave a Reply

Your email address will not be published.

two + two =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us