മലയാളം

ഇടിച്ചിറങ്ങിയതാകാനാണ് സാധ്യത; വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തിന്‍റെ ചിത്രം പുറത്തുവിട്ട് നാസ

Chandrayaan-2: NASA releases high-resolution photos of Vikram’s landing site

ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച്‌ എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്‍റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിച്ചത്.

എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്ബ് വിക്രം ലാന്‍ഡറിന്‍റെ ഐഎസ്‌ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാനാണ് സാധ്യതയെന്ന് നാസ അറിയിച്ചു. ഒക്ടോബര്‍ 14ന് ലാന്‍ഡ് ചെയ്ത പ്രദേശത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്‌ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.

39 Comments

39 Comments

  1. Pingback: كلمات اغنية

  2. Pingback: Best place to buy prescription medications safely online overnight

  3. Pingback: เงินด่วนทันใจมหาสารคาม

  4. Pingback: THC Vape Oil

  5. Pingback: keju qq

  6. Pingback: danh de online

  7. Pingback: 토토사이트

  8. Pingback: click here

  9. Pingback: 토토

  10. Pingback: 먹튀검증추천

  11. Pingback: 안전공원

  12. Pingback: regression testing

  13. Pingback: sell car

  14. Pingback: lace front wigs

  15. Pingback: CICD

  16. Pingback: รับทำเว็บไซต์ WordPress

  17. Pingback: Replica rolex watches prices list

  18. Pingback: 대밤

  19. Pingback: Torch Search Engine Onion Address

  20. Pingback: rolex replica exchange

  21. Pingback: fake rolex explorer for sale

  22. Pingback: great dumps with pin

  23. Pingback: nova88

  24. Pingback: จำนำโฉนดที่ดิน

  25. Pingback: sbo

  26. Pingback: carpet cleaning hitchin

  27. Pingback: best way to make passive income

  28. Pingback: anti screenshot

  29. Pingback: cliquez pour plus

  30. Pingback: wapjig.com

  31. Pingback: for sale in oklahoma

  32. Pingback: pure cocaine powder for sale

  33. Pingback: ข่าวบอล

Leave a Reply

Your email address will not be published.

four × five =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us