മലയാളം

നിര്‍മാണത്തിലിരിക്കുന്ന വിമാന വാഹിനിക്കപ്പലിലെ ഹാര്‍ഡ് ഡിസ്‌കുകള്‍ കവര്‍ന്നു; അട്ടിമറി ശ്രമമെന്ന് സംശയം

ഇന്ത്യയുടെ നിര്‍മാണത്തിലിരിക്കുന്ന വിമാന വാഹിനിക്കപ്പലിലെ ഹാര്‍ഡ് ഡിസ്‌കുകളും മറ്റു ചില ഉപകരണങ്ങളും കവര്‍ന്നു. കമ്ബ്യൂട്ടര്‍ തകര്‍ത്താണ് രാജ്യത്തിന്റെ പ്രഥമ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകള്‍ കവര്‍ന്നത്. സംഭവത്തില്‍ കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ സി പി അന്വേഷണം നടത്തും. സുരക്ഷാ വീഴ്ച പരിശോധിക്കുന്നതിനൊപ്പം കപ്പലിന്റെ നിര്‍മാണ പ്രവൃത്തി നടത്തുന്നവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കും.

തിങ്കളാഴ്ച വൈകിട്ടോടെയാണ് നിര്‍മാണം അവസാന ഘട്ടത്തിലെത്തിയിട്ടുള്ള കപ്പലില്‍ കവര്‍ച്ച നടന്നതായുള്ള പരാതി പോലീസിന് ലഭിച്ചത്. കമ്ബ്യൂട്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്ന ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അതേസമയം, കപ്പല്‍ നാവികസേനക്ക് കൈമാറിയിട്ടില്ലാത്തതിനാല്‍ സൈന്യത്തിന്റെ രഹസ്യ വിവരങ്ങളൊന്നും ഡിസ്‌കുകളില്ലെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 2009ല്‍ കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ച കപ്പലിന്റെ നിര്‍മാണ പ്രവൃത്തി 2021ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

35 Comments

35 Comments

  1. Pingback: Plumber Near Me Kangaroo Point (NSW)

  2. Pingback: fake panerai

  3. Pingback: english bulldog puppies for sale usa

  4. Pingback: 7lab pharma

  5. Pingback: Apartment Corp Marc Menowitz

  6. Pingback: is 7lab pharma store legit

  7. Pingback: pengeluaran sgp hari ini

  8. Pingback: huong dan dang ky 12bet

  9. Pingback: Dry Herb vaporizers

  10. Pingback: buy n n-dmt store online for sale near me in USA Canada UK Australia overnight delivery cheap

  11. Pingback: 토토사이트

  12. Pingback: kalpa pharma buy

  13. Pingback: dumps shop

  14. Pingback: Digital transformation

  15. Pingback: Regression Testing Meaning

  16. Pingback: mơ thấy chém nhau

  17. Pingback: Engineering

  18. Pingback: Bosch VBBS700N00 manuals

  19. Pingback: best replica watch site

  20. Pingback: Research

  21. Pingback: DevOps Container Tools

  22. Pingback: diamond painting

  23. Pingback: 토토

  24. Pingback: W88

  25. Pingback: santorini travel tips hotels tours and things to do

  26. Pingback: Fortune games

  27. Pingback: weddingcornhole

  28. Pingback: cvv to cash app

  29. Pingback: read more about it

  30. Pingback: where to buy whiskey online​

  31. Pingback: เงินด่วน

  32. Pingback: sbo

  33. Pingback: Relx infinity

  34. Pingback: limanbet giriş

  35. Pingback: DevOps company

Leave a Reply

Your email address will not be published.

five × 3 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us