മലയാളം

പഴയ വാഹനങ്ങള്‍ മാറ്റും; കാര്‍ വാങ്ങുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

‘Maybe I should be scared’: We asked a 47-year-old truck driver what he thinks about self-driving cars

പഴയ കാറുകള്‍ മാറ്റി പുതിയത് വാങ്ങല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ സാമ്ബത്തിക ഉപദേശകര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ എന്നിവരെ അറിയിച്ചാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍പ് കേന്ദ്രം വകുപ്പുകള്‍ കാര്‍ വാങ്ങുന്നത് സംബന്ധിച്ച്‌ ഇറക്കിയ ഉത്തരവ് പ്രകാരം കാറുകള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സപ്ലെസ് ആന്‍റ് ഡിസ്പോസല്‍ വഴി മാത്രമേ സാധിക്കൂ. എന്നാല്‍ പുതിയ ഓഡര്‍ പ്രകാരം ആവശ്യമുള്ളപ്പോള്‍ വകുപ്പുകള്‍ക്ക് കാര്‍ വാങ്ങാനുള്ള രീതികള്‍ ലഘൂകരിക്കും. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന രീതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

അതേസമയം, ഇത്തരത്തിലുള്ള സ്റ്റാഫ് കാറുകള്‍ അടക്കമുള്ളവയുടെ വാങ്ങല്‍ അതാത് ഡിപ്പാര്‍ട്ട്മെന്‍റിലെ ഒഴിവാക്കുന്ന വാഹനങ്ങള്‍ക്ക് അനുസരിച്ചും, സാമ്ബത്തിക ചിലവുകള്‍ കണക്കാക്കിയും നടത്തണമെന്നാണ് ഓഡറിലെ നിര്‍ദേശം.

35 Comments

35 Comments

  1. Pingback: instagram followers

  2. Pingback: 안전카지노

  3. Pingback: live online webcam chats offer

  4. Pingback: order weed online

  5. Pingback: เงินด่วน ท่าตูม

  6. Pingback: digital marketing agency Hong Kong

  7. Pingback: lo de

  8. Pingback: bitcoinloophole

  9. Pingback: cvv fullz

  10. Pingback: DevOps companies

  11. Pingback: online domain name search website buy cheap domain names online online check domain name availability web domain hosting online package website hosting services online Website builder online package web hosting control panel package Buy WordPress hosting

  12. Pingback: Call Now

  13. Pingback: wigs for women

  14. Pingback: Digital transformation

  15. Pingback: Lenovo 4480A5U manuals

  16. Pingback: Casio fx-7400G PLUS manuals

  17. Pingback: Regression Testing

  18. Pingback: mspy price

  19. Pingback: 3d printer

  20. Pingback: high end rolex replica mother of pearl diamond datejust

  21. Pingback: http://thepsychedelics.net/

  22. Pingback: Glock

  23. Pingback: Where to buy LSD

  24. Pingback: mobile location tracker app

  25. Pingback: digital transformation strategy

  26. Pingback: nova88

  27. Pingback: valid dumps cc

  28. Pingback: Alquiler de trasteros

  29. Pingback: sbobet

  30. Pingback: go now

  31. Pingback: 토토밀라노

  32. Pingback: buy remingtonarms

  33. Pingback: liberty cap mushrooms massachusetts

  34. Pingback: buy remingtonarms

  35. Pingback: types of blue mushrooms​

Leave a Reply

Your email address will not be published.

six + 5 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us