മലയാളം

‘2029ല്‍ മോദി രാഷ്ട്രീയജീവിതം അവസാനിപ്പിക്കും, ശിഷ്ടകാലം സന്യാസിയായി ഹിമാലയത്തില്‍ കഴിയും’

വരുന്ന പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ബാക്കിയുള്ള കാലം ഹിമാലയത്തില്‍ സന്യാസിയായി കഴിയാന്‍ വിനിയോഗിക്കുമെന്നും എഴുത്തുകാരനും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മര്‍ച്ചന്റ്. ഒരു ദേശീയ മാദ്ധ്യമത്തിലെ പരിപാടിക്കിടെയായിരുന്നു മര്‍ച്ചന്റ് ഈ അഭിപ്രായപ്രകടനം നടത്തിയത്.

പതിനെട്ടാം വയസില്‍ ഹിമാലയത്തിലേക്ക് പോയ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച്‌ വീണ്ടും എണ്‍പതാം വയസില്‍ ഹിമാലയത്തിലേക്ക് പോകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. രാഷ്ട്രീയത്തില്‍ കടിച്ച്‌ തൂങ്ങാന്‍ ആഗ്രഹിക്കാത്ത അദ്ദേഹം 11 വര്‍ഷത്തിന് ശേഷം ഹിമാലയത്തിലേക്ക് പോകും. ലളിത ജീവിതം നയിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും മര്‍ച്ചന്റ് പറഞ്ഞു.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാന്‍സ് മര്‍ച്ചന്റ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ അതിനുശേഷം 2029ല്‍ വരുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം രാഷ്ട്രീയ രംഗത്തുനിന്നും പിന്മാറുമെന്നും മര്‍ച്ചന്റ് പറയുന്നു. ഇന്നലെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ 69ആം ജന്മദിനം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ തന്റെ അമ്മ ഹീരാ ബെന്നിനൊപ്പം ഗുജറാത്തി താലി കഴിച്ചാണ് മോദി തന്റെ ജന്മദിനം ആഘോഷിച്ചത്.

37 Comments

37 Comments

  1. Pingback: research agencies Toronto

  2. Pingback: 카지노사이트

  3. Pingback: paito hongkong

  4. Pingback: cpm answers

  5. Pingback: 24 hour plumber

  6. Pingback: replica rolex submariner

  7. Pingback: danh lo de

  8. Pingback: sphynx kittens for sale near me in usa canada uk australia europe cheap

  9. Pingback: http://63.250.38.81/

  10. Pingback: Scannable fake Id

  11. Pingback: maha pharma steroids

  12. Pingback: Eddie Frenay

  13. Pingback: video transitions for premiere pro

  14. Pingback: bitcoin loophole review 2020

  15. Pingback: intelligent automation

  16. Pingback: Software testing services

  17. Pingback: Yamaha F6B manuals

  18. Pingback: RoyalTek RGM-3600 manuals

  19. Pingback: Digital Transformation

  20. Pingback: sex education cast interview gillian

  21. Pingback: Library

  22. Pingback: forex indicators

  23. Pingback: CBD Oil

  24. Pingback: scooter rentals in honolulu

  25. Pingback: accommodation kasane botswana

  26. Pingback: nova9

  27. Pingback: สล็อตแตกง่าย

  28. Pingback: บาคาร่า ขั้นต่ำ 5 บาท

  29. Pingback: 셔츠룸

  30. Pingback: DevOps consulting company

  31. Pingback: nova88

  32. Pingback: buy one up mushrooms bar

  33. Pingback: wow slot

  34. Pingback: buy ayahuasca tea online jiji,

  35. Pingback: sbobet

Leave a Reply

Your email address will not be published.

five − three =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us