മലയാളം

കടംകയറി ആത്മഹത്യാ വക്കില്‍, തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍; ഗോതമ്ബ് കൃഷി ഉപേക്ഷിച്ച്‌ ക്ഷീര കര്‍ഷകരമായി മാറി ഹരിയാനയിലെ കര്‍ഷകര്‍

കടംകയറി ആത്മഹത്യാ വക്കില്‍ എത്തി നില്‍ക്കുന്ന ഹരിയാനയിലെ ഒരു കൂട്ടം കര്‍ഷകര്‍ ഗോതമ്ബ് കൃഷി വിട്ട് ക്ഷീര കര്‍ഷകരായി മാറി. നെല്ലും ഗോതമ്ബും കൃഷി ചെയ്താല്‍ കടക്കെണി മാത്രമേ ബാക്കിയൊള്ളൂവെന്നും മുന്‍പില്‍ ആത്മഹത്യയുമാണെന്ന് ഇവര്‍ പറയുന്നു. ഇതെല്ലാം കണ്ട് ഭയന്നാണ് ക്ഷീര കര്‍ഷകരായി മാറിയതെന്ന് കര്‍ഷകര്‍ പറയുന്നു.

നഷ്ടം വന്ന് ദുരിതത്തിലാവുന്ന കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഗോതമ്ബ് കൃഷി ചെയ്ത് കടംകയറി ആത്മഹത്യ ചെയ്ത ബല്‍വാന്‍ സിംഗിന്റെ ഭാര്യ നരേശ്വിയ്ക്ക് പറയാനുള്ളത് അത്തരത്തിലൊരു ദുരിത കഥ തന്നെയാണ്. ബല്‍വാന്‍ മരിക്കുമ്ബോള്‍ നാലര ലക്ഷം രൂപയായിരുന്നു കടം. ആറു കുട്ടികളാണ് ഇവര്‍ക്കുള്ളത്. സ്വന്തമായി ആകെയുള്ള വീട് തകര്‍ന്നിരിക്കുന്നു.

ബന്ധു വീട്ടിലാണ് നരേശ്വിയും മക്കളും അന്തിയുറങ്ങുന്നത്. നെല്ലോ ഗോതമ്ബോ കൃഷി ചെയ്യാനുള്ള ധൈര്യം ഇതോടെ പോയെന്നും നരേശ്വി പറയുന്നു. ശേഷം ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായപ്പോഴാണ് എരുമകളെ വളര്‍ത്തി തുടങ്ങിയതെന്ന് നാരേശ്വി കൂട്ടിച്ചേര്‍ത്തു. ഒരു ലിറ്റര്‍ എരുമപ്പാലിന് 60രൂപ വരെ കിട്ടും. ദിവസം ശരാശരി ആറോ ഏഴോ ലിറ്റര്‍ പാല് കിട്ടും. ഈ പാല് വിറ്റാല്‍ ചെറിയ വരുമാനം ഉറപ്പാണ്. നെല്ലോ ഗോതമ്ബോ ആണേല്‍ കടം കയറുന്ന സ്ഥിതിയും. നെല്ലും ഗോതമ്ബും കരിമ്ബും ഒക്കെ കൃഷി ചെയ്ത് ജീവിക്കണം എന്ന് തന്നെയാണ് ഇവിടുത്തെ കര്‍ഷകരുടെ ആഗ്രഹം. എന്നാല്‍ കടബാധ്യത ഇവര്‍ക്ക് താങ്ങാനാവുന്നില്ല.

36 Comments

36 Comments

  1. Pingback: 토토사이트 먹튀

  2. Pingback: satta king

  3. Pingback: Guns for Sale

  4. Pingback: hondaqq

  5. Pingback: Dry Herb vaporizers

  6. Pingback: 먹튀검증

  7. Pingback: replica watches for sale

  8. Pingback: w88

  9. Pingback: btc loophole

  10. Pingback: cum sa faci

  11. Pingback: Automating performance tests

  12. Pingback: dumps with pin

  13. Pingback: 안전공원

  14. Pingback: KIU

  15. Pingback: diamond painting

  16. Pingback: fake rolex

  17. Pingback: jewelry

  18. Pingback: como espiar whatsapp

  19. Pingback: 3d printer

  20. Pingback: 바카라사이트

  21. Pingback: Microsoft exchange mail

  22. Pingback: Phygital strategy

  23. Pingback: Ikäraja Seksille

  24. Pingback: hho kit/47% Fuel-Saving Plug-N-Play HHO Kit HHO generator Hydrogen kits for cars trucks

  25. Pingback: Rebecca Lynn

  26. Pingback: sbo

  27. Pingback: sbo

  28. Pingback: เงินด่วน 10 นาที โอนเข้าบัญชี

  29. Pingback: เงินด่วนออนไลน์ โอนเข้าบัญชี ได้จริง

  30. Pingback: DevOps consulting experts in USA

  31. Pingback: Pursuing financial independence

  32. Pingback: 토토포켓몬

  33. Pingback: mushroom microdosing chart printable

  34. Pingback: voir le site

  35. Pingback: best passive income

Leave a Reply

Your email address will not be published.

4 × four =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us