ഇന്ത്യയിലെ ചെറുതും വിലക്കുറഞ്ഞതുമായ ടാറ്റ നാനോ കാര്‍ നിര്‍മ്മാണം നിലച്ചതായി റിപ്പോര്‍ട്ട്. 2019ല്‍ ആകെ വിറ്റത് ഒരു നാനോ കാര്‍ മാത്രമാണെന്നും ഒരു നാനോ കാര്‍ പോലും ഈ വര്‍ഷം നിര്‍മ്മിച്ചിട്ടില്ലെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാനോ കമ്ബനി അടച്ചുപൂട്ടുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാണെങ്കിലും ഇതിനെക്കുറിച്ച് അന്തിമതീരുമാനം കമ്ബനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി എസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ നാനോയ്ക്ക് സാധിച്ചിട്ടില്ലെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.
ടാറ്റ നാനോ ഈ വര്‍ഷം ഏറ്റവുമൊടുവില്‍ വിറ്റുപോയത് ഫെബ്രുവരി മാസത്തിലാണ്. ഒരുലക്ഷം രൂപയ്ക്ക് കാര്‍ എന്ന ആശയവുമായാണ് 2009ലെ ഓട്ടോ എക്‌സ്‌പോയില്‍ നാനോ അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പ് മേധാവിയായിരുന്ന രത്തന്‍ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്ന നാനോയ്ക്കു പ്രചരണത്തിലും വാര്‍ത്തകളിലും കിട്ടിയ സ്വീകാര്യത വില്‍പനയില്‍ ലഭിച്ചില്ല.
നിരവധി തവണ മോഡലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയെങ്കിലും വില്‍പനയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകാതെ വന്നതോടെയാണ് നാനോയുടെ സാദ്ധ്യത മങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന് പ്രചാരണത്തില്‍ പിഴവ് പറ്റിയെന്നും നേരത്തെ രത്തന്‍ ടാറ്റ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ ആരംഭിച്ച കാര്‍ നിര്‍മ്മാണം കര്‍ഷക പ്രക്ഷോഭം നിമിത്തം ഗുജറാത്തിലേക്ക് മാറ്റിയിരുന്നു. അടുത്ത കാലത്ത് നാനോ കാറുകള്‍ക്ക് തീ പിടിക്കുന്നതായി പരാതിയും വന്‍ തോതില്‍ ഉയര്‍ന്നിരുന്നു.

Pingback: جلب الحبيب
Pingback: commercial grow room design
Pingback: sex on camera live
Pingback: extra movie download hindi
Pingback: keto review
Pingback: sgp live result
Pingback: lo de
Pingback: cbd oil pills
Pingback: Coolsculpting
Pingback: pinewswire
Pingback: bitcoin evolution review
Pingback: bitcoin evolution review
Pingback: Cannabis Oil for Sale
Pingback: Glock firearms for sale
Pingback: integrityroofcoating.com
Pingback: pixie wig
Pingback: cbd for anxiety
Pingback: TP-LINK Cable/DSL Router TL-R860 manuals
Pingback: fake patek philippe
Pingback: http://fake-watches.top/
Pingback: diamond art painting kits
Pingback: it danışmanlık hizmeti
Pingback: rolex replica
Pingback: Glock
Pingback: Digital Transformation strategy
Pingback: bongda
Pingback: DevOps Services
Pingback: Gan Jah Chaturbate
Pingback: Anonymous
Pingback: 토토셔틀
Pingback: Plus d'informations
Pingback: Reba Fleurantin
Pingback: Paradise hennesy
Pingback: woodford reserve kentucky straight bourbon whiskey
Pingback: แทงบอล
Pingback: NCNU
Pingback: تبييض الاسنان
Pingback: Information Technology Programs in Egypt
Pingback: Prof. Hesham Arafat
Pingback: Graduate programs at future university