മലയാളം

ആരേ കോളനിയില്‍ മരം മുറിക്കരുതെന്ന് സുപ്രീം കോടതി; കേസില്‍ താത്കാലിക സ്റ്റേ

29 Aarey protesters get bail

മഹാരാഷ്ട്രയിലെ ആരേ കോളനിയില്‍ നിന്ന് ഇനി മരം മുറിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയായ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. മെട്രോ കാര്‍ ഷെഡ്‌ഡിനായി മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുന്നതിനെതിരെ നിയമ വിദ്യാര്‍ത്ഥി ഋഷഭ് രഞ്ജന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം വ്യക്തമാക്കിയത്. ഹര്‍ജി വനം-പരിസ്ഥിതി കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്ക് വിട്ടു. പൂജ അവധിയ്ക്ക് ശേഷം ഒക്ടോബര്‍ 21ന് കേസ് പരിഗണിക്കും.

മുറിക്കേണ്ട മരങ്ങള്‍ മുറിച്ചെന്നും ഇനി മുറിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സുപ്രീം കോടതിയെ അറിയിച്ചു. നിയമവിധെയമായിട്ടാണോ മരങ്ങള്‍ മരിച്ചതെന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു.

37 Comments

37 Comments

 1. Pingback: Professor Herb CBD - CBD Hemp Flowers

 2. Pingback: maha pharma store

 3. Pingback: 먹튀검증-575

 4. Pingback: cheap replica designer watches uk

 5. Pingback: asigo system reviews 2020

 6. Pingback: uniccshop.bazar

 7. Pingback: huong dan 188bet

 8. Pingback: buy/order Dilaudid 2mg, 4mg, 8mg online pharmacy legally cheap no script for pain, anxiety from USA UK Canada Australia Europe overseas overnight delivery

 9. Pingback: hemp oil cbd

 10. Pingback: w88

 11. Pingback: eatverts.com

 12. Pingback: https://app-bitcoinloophole.com/

 13. Pingback: bitcoin evolution

 14. Pingback: app-bitcoinloophole.com

 15. Pingback: Dank Vapes flavors

 16. Pingback: orangeville real estate agents

 17. Pingback: sigma vape shop

 18. Pingback: wigs

 19. Pingback: devops consulting companies

 20. Pingback: diamond painting

 21. Pingback: replica watches

 22. Pingback: Digital transformation

 23. Pingback: 뉴토끼

 24. Pingback: diamond painting

 25. Pingback: dewajitu

 26. Pingback: Hyderabad Plots for Sale

 27. Pingback: benelli supernova

 28. Pingback: best cc dumps website

 29. Pingback: generic ativan lorazepam pill 0.5mg 1mg 2mg for sleep and anxiety for sale next day delivery without script cheap

 30. Pingback: buy dmt online

 31. Pingback: Fortune Games New Zealand

 32. Pingback: Guns For Sale Online

 33. Pingback: realfemdom.net

 34. Pingback: สล็อตวอเลท

 35. Pingback: sbobet

 36. Pingback: sbobet

Leave a Reply

Your email address will not be published.

eighteen − four =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us