മലയാളം

ഇന്ന് വിജയദശമി: അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകള്‍

വിജയദശമി നാളില്‍ അറിവിന്‍റെ ആദ്യക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്താന്‍ വന്‍ തിരക്കാണ് കാണുന്നത്.

നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതി കുട്ടികള്‍ അറിവിന്‍റെ ലോകത്തേക്ക് പിച്ചവയ്ക്കുകയാണ്.

വിജയദശമി നാളില്‍ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരിക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് പതിനായിരങ്ങളാണ് എത്തിയത്.

ക്ഷേത്രങ്ങള്‍ക്ക് പുറമേ നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുന്നുണ്ട്.

ഭാഷാപിതാവിന്‍റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്ബില്‍ വിദ്യാരംഭം പുലര്‍ച്ചെ അഞ്ചു മണിയോടെ ആരംഭിച്ചു. എം. ടി. വാസുദേവന്‍ നായര്‍ അടക്കമുള്ള സാഹിത്യകാരന്‍മാരും പാരമ്ബര്യ എഴുത്താശാന്‍മാരുമാണ് കുരുന്നുകള്‍ക്ക് കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു നല്‍കുന്നത്. ഐരാണിമുട്ടം തുട്ടം തുഞ്ചന്‍ സ്മാരകത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധിയിടങ്ങളില്‍ സ്ഥാനാര്‍ഥികളും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍ കുമാര്‍ സരസ്വതി ക്ഷേത്രത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവിലെ വായനാശാലയിലും ബിജെപി സ്ഥാനാര്‍ഥി എസ്. സുരേഷ് ഇടപഴഞ്ഞിയിലെ ക്ഷേത്രത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുകയാണ്.

40 Comments

40 Comments

 1. Pingback: 카지노

 2. Pingback: 카지노사이트

 3. Pingback: 토토사이트

 4. Pingback: bandarqq

 5. Pingback: youtube view bot

 6. Pingback: data hk master

 7. Pingback: market research firms New York

 8. Pingback: https://theplumbernearme.com.au/adelaide-metro/eden-hills/

 9. Pingback: super replica brietling watch knockoff Black watches at a low price

 10. Pingback: panerai replica watch

 11. Pingback: immediate edge review

 12. Pingback: bitcoin era login

 13. Pingback: 안전공원

 14. Pingback: DevOps Consulting

 15. Pingback: Robotic process automation in software testing

 16. Pingback: Buy weed online

 17. Pingback: judi online

 18. Pingback: cbd for anxiety

 19. Pingback: fresh dumps online

 20. Pingback: 비투비홀덤

 21. Pingback: replica rolex sky dweller

 22. Pingback: microsoft exchange cloud

 23. Pingback: Köp Oxynorm i sverige

 24. Pingback: Microsoft exchange mail

 25. Pingback: Mia_Evelyn's skills & profile

 26. Pingback: Six hours in the dark: What really happened when Facebook Instagram and WhatsApp went down

 27. Pingback: #1 cornhole bags

 28. Pingback: dumps pin track1,2

 29. Pingback: micro dose psilocybin mushrooms​

 30. Pingback: Laval escorts

 31. Pingback: สล็อตวอเลท

 32. Pingback: livecam-teengirls.com

 33. Pingback: phoenix oyster mushroom,

 34. Pingback: 이천눈썹

 35. Pingback: https://kit-ongle-gel.fr/

 36. Pingback: Arie Baisch

 37. Pingback: National Chi Nan University

 38. Pingback: Young Arab Voices

 39. Pingback: ملاحظة ترحيب لكلية الصيدلة

 40. Pingback: Business school in Egypt

Leave a Reply

Your email address will not be published.

3 × four =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us