കല്ലുകളില്‍ തീര്‍ത്ത കവിതകളുടെ നാട് അതാണ് മഹാബലിപുരം. ഇന്ത്യ – ചൈന ബന്ധത്തിലെ നിര്‍ണ്ണായക ഉച്ചകോടി നടക്കുമ്ബോള്‍ ഈ പൈതൃക നഗരവും ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ് .
ചൈനയില്‍ നിന്നുള്ള സുരക്ഷ സംഘം കഴിഞ്ഞ ദിവസം മഹാബലിപുരത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.പഞ്ചരഥ ശില്‍പം, തീരക്ഷേത്രം, അര്‍ജുന ഗുഹ,മുക്കുവ ഗുഹ തുടങ്ങിയ മഹാബലിപുരത്തിന്റെ വിസ്മയങ്ങള്‍ ഉച്ചക്കോടിക്കിടെ ഇരു നേതാക്കളും ഒന്നിച്ചു സന്ദര്‍ശിക്കും.
തെരുവുകള്‍ നിറയെ ദൈവങ്ങള്‍ ഉള്ള നാടാണ് മഹാബലിപുരം . പല്ലവ രാജാവായ മാമല്ലന്‍റെ പേരിലാണ് ഈനാട് അറിയപ്പെടുന്നത് .
പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ രഥങ്ങളാണ് പഞ്ചരഥങ്ങള്‍ . യുധിഷ്ഠിരനായി ഒരു വലിയ രഥവും പാഞ്ചാലിക്കായി ഒരു ചെറിയ രഥവും നകുലനും സഹദേവനുമായി ഒരു രഥവും ഒരുക്കിയിട്ടുണ്ട്. കാവല്‍ നില്‍ക്കുന്ന നന്ദികേശനേയും മൃഗരാജാവിനെയും കൂടി ശില്‍പമായി കാണാം .ഒറ്റക്കലില്‍ തീര്‍ത്ത ഏഷ്യയിലെ ഏറ്റവും വലിയ ശില്പവും ഇവിടെത്തന്നെ .
അതിഭീമാകാരമായ പാറയില്‍ സര്‍വ്വ ചരാചരങ്ങളെയും കൊത്തിയെടുത്ത ശില്പവുമുണ്ടിവിടെ .അര്‍ജുനന്‍ തപസ്സുചെയ്ത് ശിവഭഗവാനെ പ്രത്യക്ഷപെടുത്തിയെന്നും,ഈ അര്‍ജുനശിവസംഗമം കാണുവാനായി സര്‍വ്വചരാചരങ്ങളും വന്നുനില്‍ക്കുന്ന കല്‍ചിത്രീകരണമാണിതെന്നുമാണ് പറയപ്പെടുന്നത് .
ഇന്ന് ഏറെ മിനുക്കുപണി നടത്തി മുഖം മിനുക്കുകയാണ് മഹാബലിപുരം . കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനില്‍ നടന്ന കൂടിക്കാഴ്ച്ചയുടെ രണ്ടാം പതിപ്പാണ് ഇവിടെ നടക്കുക . ഇരുവര്‍ക്കുമൊപ്പം നയതന്ത്ര പ്രതിനിധികളും ,വ്യവസായ പ്രമുഖരും ഉണ്ടാകും . യുനെസ്കോയുടെ പൈതൃകപട്ടികയിലുള്ള സ്ഥലങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്.
നിലവിലെ പദ്ധതി പ്രകാരം ഉച്ചകോടിക്കിടെ ഇരു നേതാക്കളും ചരിത്ര പ്രസിദ്ധമായ കടലോര ക്ഷേത്രം സന്ദര്‍ശിക്കും . ശേഷം സമീപത്തെ പഞ്ചരഥ പ്രതിമ , കൃഷ്ണന്റെ വെണ്ണക്കട്ടി , അര്‍ജുന തപസ് എന്നിവയും സന്ദര്‍ശിക്കും .

Pingback: cbd oil
Pingback: porn
Pingback: porn
Pingback: Ignou Project
Pingback: 토토사이트
Pingback: 안전바카라
Pingback: https://enterthenews.pl/forum/
Pingback: yourfishguide.com mahi mahi fish
Pingback: extramovies harry potter
Pingback: W88
Pingback: emergency plumber
Pingback: pkv games
Pingback: 먹튀뷰
Pingback: Website
Pingback: Keltecs
Pingback: fun88
Pingback: cum sa faci
Pingback: sigma vape shop
Pingback: intelligent automation experts
Pingback: 다나와티비
Pingback: DevOps
Pingback: Polk Audio Portable speakers manuals
Pingback: montre replique
Pingback: Digital Transformation
Pingback: CI-CD Services
Pingback: cvv hight balance
Pingback: 리버홀덤
Pingback: dumps hight balance
Pingback: como espiar whatsapp
Pingback: microsoft exchange online plan 3
Pingback: find out here
Pingback: world market link
Pingback: Business School Essay Examples
Pingback: relx
Pingback: see it here