ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി ആശങ്കയിലാഴ്ത്തി എംഎല്‍എമാരുടെ കൂട്ടരാജി തുടരുന്നു. 14 എംഎല്‍എമാര്‍ ഇപ്പോള്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെഡിഎസ് വിമത നേതാവ് എച്ച്.വിശ്വനാഥ് പറഞ്ഞു. സഖ്യ കക്ഷി സര്‍ക്കാര്‍...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന. റൂര്‍ക്കി ഐഐടിയിലെ പ്രൊഫസറും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗവുമായ ഭൂപീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ബലക്ഷയം കണ്ടെത്താന്‍ സാമ്ബിള്‍ ശേഖരിക്കുന്നതിന്...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയ്ക്ക് ഒന്നും അസാധ്യമല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വാതന്ത്ര്യദിനത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ലിങ്കണ് മെമ്മോറിയലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘അമേരിക്ക എന്നത്തേക്കാളും ശക്തമാണിന്ന്. രാജ്യത്തെ സംരക്ഷിക്കാന്‍ തയാറുള്ള യുവാക്കളുടെ ചുമലിലാണ്...
ആലപ്പുഴ: നെടുങ്കണ്ടത്തെ രാജ്കുമാറിെന്റ കസ്റ്റഡി കൊലപാതകത്തില്‍ കേരളം വിറങ്ങലിച്ച് നില്ക്കവേ, മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സമാന സംഭവത്തിലെ ഇര ആലപ്പുഴയിലെ എ. തങ്ങള്കുഞ്ഞിെന്റ കുടുംബം നീതിക്കായി തുടരുന്ന പോരാട്ടത്തിന് 19...
ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ജിഎസ്ടി കുറയ്ക്കുന്നതിനു പുറമേ വായ്പാ പലിശയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയില്‍ 1.5 ലക്ഷം...
കൊച്ചി: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് പ്രോത്സാഹനം...
ദുബായ്: യു.എ.ഇയില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ഇനി വിമാനത്താവളങ്ങളില്‍നിന്ന് സിംകാര്‍ഡ് സൗജന്യമായി ലഭിക്കും. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സൗകര്യം ഉള്ളത്. ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. യു.എ.ഇ.യിലെ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഒരു കൈ സഹായവുമായി സര്‍ക്കാര്‍. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയ്ക്ക് റോഡ് ടാക്സ് ഒഴിവാക്കി നല്കി. രണ്ടായിരത്തി ഇരുപത്തിയൊന്ന് വരെയുളള റോഡ് ടാക്സാണ് ഒഴിവാക്കി നല്‍കിയത്. അതേസമയം കഴിഞ്ഞ മാര്‍ച്ച്...
കോര്‍പറേറ്റ് നികുതി ഭേദഗതി ചെയ്തും വിദേശ നിക്ഷേപങ്ങള്‍ക്ക് വ്യോമയാന മേഖലയിലടക്കം തുറന്ന് കൊടുത്തും ബജറ്റിനെ കോര്‍പറേറ്റ് സൗഹൃദമാക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ വികസനത്തില്‍ സ്വകാര്യ പങ്കാളിത്വം ഉറപ്പാക്കുമെന്നും നിര്‍മ്മല സീതാരാമന്...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് ഒരു മാസത്തെ പരോള്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു പരോള്‍ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ പരിഗണിച്ചു മദ്രാസ് ഹൈക്കോടതിയുടേതാണു തീരുമാനം. സ്വയം വാദിക്കണമെന്ന ആവശ്യം...