ലീഡ്സ് : ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ പോരാട്ടം നാളെയാണ്. ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം കാണാനായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയും എത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിലെ...
വ്യാ സന് കെ.പി. സംവിധാനം ചെയ്ത ശുഭരാത്രി കണ്ണീരോടെയല്ലാതെ കണ്ടു തീര്‍ക്കാനാകില്ല. ബന്ധങ്ങളെ അത്ര ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകന് എന്ന നിലയിലും വ്യാസന് വിജയിച്ചിരിക്കുന്നു. സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ്...
തിരുവനന്തപുരം: നടി ശ്രീദേവിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. സുഹൃത്തും അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന് തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒരു ദിനപത്രത്തിലെ ലേഖനത്തിലൂടെയാണ്...
വാഷിംഗ്ടണ്‍: കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിചാരികയായ സ്ത്രീക്ക് 5,000 ഡോളര്‍ ടിപ്പ് നല്കിയ കാമുകിയെ അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലാണ് സംഭവം. 24 കാരിയായ സെറീന വോള്‍ഫാണ് തന്റെ കാമുകന്റെ...
ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത തദ്ദേശീയ മിസൈലുകളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്.ഡി.ഒ. രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ വച്ച് നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചെന്ന് (ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ്ഓര്ഗനൈസേഷന്)...
നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ പിടിയിലായി. നീലേശ്വരം സ്വദേശികളായ പ്രഭാകരന്, പ്രകാശന്, കൊല്ലം സ്വദേശിയായ ദീപേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.മോഷ്ടാക്കളെ പിടിക്കുന്നതിനുളള...
തിരുവനന്തപുരം; ശാസ്ത്രീയ അടിത്തറയില്ലാത്ത ശൂലം കുത്തല് പോലുള്ള ആചാരങ്ങള്‍ നിരോധിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച കരടു നിയമത്തിന് സംസ്ഥാന നിയമപരിഷ്കരണ കമ്മിഷന് രൂപം നല്കി. സാധരണക്കാരെ ചൂഷണം ചെയ്യുന്ന ദുര്‍മന്ത്രവാദവും...
ലണ്ടന്‍: ഇന്ത്യ-ശ്രീലങ്ക ഏകദിന മല്‍സരത്തിനിടെ സ്റ്റേഡിയത്തിന് മുകളില്‍ ഇന്ത്യ വിരുദ്ധ ബാനര്‍ വന്ന സംഭവത്തില്‍ ഐ.സി.സിക്ക് പരാതിയുമായി ബി.സി.സി.ഐ. മൂന്ന് തവണയാണ് ബാനറുമായി സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനം പറന്നത്. ജസ്റ്റിസ്...
മലപ്പുറം : കുറ്റിപ്പുറം പാലത്തിനടിയില്‍ ഭാരതപ്പുഴയില്‍നിന്നും വെടിക്കോപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പ്രത്യേക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത്...
തെല്‍ അവീവ്: ഈജിപ്തിലെ സിനായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയത് അവിടെ നിന്നുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ഉപയോഗിച്ചെന്ന് ഇസ്രയേല്‍. സിനായില്‍ 2018 നവംബറിലും ഈ വര്‍ഷം മെയ് മാസത്തിനുമിടയില്‍ നിരവധി തവണ ഇസ്രയേലി...