ന്യൂഡല്‍ഹി: കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കെജ്രിവാള് അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ അഭിനന്ദിക്കുകയും ചെയ്തു. ദല്‍ഹിയുടെ...
തിരുവന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ബന്ധിത പിരിച്ചുവിടലിനെതിരെ രാജു നാരായണ സ്വാമി. ഞാന്‍ ചെയ്ത തെറ്റ് എന്താണ്. എന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത് ശമ്ബളം കൊണ്ട് ഒന്നുമാത്രമാണ്. ഇതുവരെ പത്തുപൈസയുടെ...
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. മുംബയ് ദിന്‍ദുഷി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ബ്ലാക്ക് മെയിലിംഗിലൂടെ പണം...
വാഷിങ്ടണ്‍: അന്താരാഷ്ട്ര കമ്ബനികള്‍ ഇന്ത്യയില്‍നിന്ന് ശേഖരിക്കുന്ന ഉപഭോക്തൃ വിവരങ്ങള്‍ രാജ്യത്തു തന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥക്ക് തിരിച്ചടിയായി എച്ച്-1ബി വിസക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് യു.എസ്. റോയിട്ടേഴ്സ് നല്കിയ വാര്‍ത്തയിലാണ് ഡാറ്റ ഇന്ത്യയില്‍ തന്നെ...
തിരുവനന്തപുരം: വീടിന് തീപിടിച്ചെന്ന വ്യാജ സന്ദേശത്തില്‍ കബളിക്കപ്പെട്ട് ഫോഴ്സ് സംഘം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്സിനെ വട്ടംചുറ്റിച്ചാണ് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്. വീടിന് തീപിടിക്കുന്നുവെന്നാണ് അജ്ഞാത സന്ദേശം...
ആലുവ: കൊച്ചി വിമാനത്താവളത്തിലെ ശൗചാലയത്തില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം ഒളിപ്പിച്ച സംഭവത്തില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നെന്ന് പിടിയിലായ 27കാരി ശ്രീലക്ഷ്മി ജയന്തിയുടെ മൊഴി. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന വിഭാഗത്തിലെ വനിതകളുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തിയ...
റാഞ്ചി: രാജ്യം ഇന്ന് അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുകയാണ്. ക്ലൈമറ്റ് ആക്ഷന്‍ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ തീം. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാനപരിപാടികള്‍ ഇത്തവണ ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി...
ന്യൂഡല്‍ഹി: അഞ്ച് മാസം മുന്‍പ് മനുഷ്യക്കടത്തിന്റെ ഭാഗമായി കേരളത്തില്‍നിന്ന് പുറപ്പെട്ട ബോട്ടിനെക്കുറിച്ച് മറ്റു രാജ്യങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നെന്നും എന്നാല്‍, എവിടെനിന്നും ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം. വിദേശകാര്യവക്താവ് രവീഷ്...
ലക്നൗവില്‍ പിക്ക് അപ് വാന്‍ കാനലില്‍ മറിഞ്ഞ് കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. വിവാഹ ചടങ്ങില്‍ നിന്ന് മടങ്ങുകയായിരുന്ന പിക്കപ്പ് വാന്‍ വെളുപ്പിനെയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ദിര കനാലില്‍ പതിച്ച വാനില്‍...
ബീഹാറിലെ മുസാഫര്‍പൂരില്‍ 15 വയസിനും അതില്‍ താഴെയുമുള്ള നൂറിന് മേല്‍ കുട്ടികള്‍ മരിച്ചത് സ്ഥിരമായി ‘ലിച്ചി പഴം’ കഴിച്ചത് മൂലമാണെന്ന് കണ്ടെത്തല്‍. ലിച്ചിയില്‍ മരണ കാരണമായേക്കാവുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് 2015-ല്‍...