ഈ മാസം പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം വേണോ എന്ന് തീരുമാനിക്കാന്‍ ഈ മാസം 15 ന് യോഗം ചേരുമെന്നും കെഎസ്ഇബി അറിയിച്ചു.
പത്തനംതിട്ട : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ സ്വകാര്യബില്ലുകാണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ശബരിമല കര്‍മ്മ സമിതി. സ്ത്രീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും....
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പടര്‍ത്തുന്ന വിവരങ്ങള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കുമെന്ന് ഫെയ്സ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ഫിറ്റ്നസ് എന്നിവ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളും വീഡിയോകളും ഫെയ്സ്ബുക്കില്‍ ധാരാളം വരുന്നുണ്ട്. ഇതില്‍ നിയന്ത്രണം...
ഭോപ്പാല്‍: മരിച്ചെന്ന് വിധിയെഴുതിയ ആള് ഒരു ദിവസം മോര്‍ച്ചറിയില്‍ കിടന്ന ശേഷം പിറ്റെ ദിവസം ജീവനോട് തിരിച്ച് വന്നു. മധ്യപ്രദേശിലെ ആശുപത്രിയിലാണ് കാശിറാം എന്ന 72 വയസുകാരന് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകവേ...
ന്യൂഡല്‍ഹി: സൗത്ത് ദല്‍ഹിയിലെ മെഹ്റൗലിയില് ഭാര്യയേയും മൂന്ന് മക്കളേയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതക ശേഷം കത്തെഴുതി വെച്ച് രക്ഷപ്പെട്ട ഇയാളെ പൊലീസ് പിന്നീട് പിടികൂടി. സ്വകാര്യ സ്ഥാപനത്തിലെ ട്യൂഷന്...
ആപ്പിള്‍ സിഇഓ ടിം കുക്കിനെ സന്തോഷവാനാക്കി ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണ്‍. നീബോണ്‍ മുംബൈയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ട് അതീവ സന്തോഷവാനായിരിക്കുകയാണ് ടിം കുക്ക്. ട്വിറ്ററിലാണ് ആംചി മുംബൈയില്‍...
തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികളെ വീണ്ടും ജയില്‍ മാറ്റും.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി. ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍...
കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ നാലുമുതലായിരുന്നു പരിശോധന. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍,...
കണ്ണൂര്‍: 15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്വന്ഷന് സെന്ററിന് നഗരസഭ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി പാറയില്‍ സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നിലപാട്...
ദില്ലി: വവ്വാലുകളില്‍ നിന്ന് ശേഖരിച്ച 36 സാമ്ബിളുകളില്‍ 12 എണ്ണത്തില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. 2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് ശേഖരിച്ച...