ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇ.ഡിയ്ക്ക് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഭാനുമതി,...
ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍, ലഷ്കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സയിദ്, മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം എന്നിവരെ കേന്ദ്ര സര്‍ക്കാര്‍ ഭീകരവാദികളായി പ്രഖ്യാപിച്ചു....
ന്യൂഡല്‍ഹി : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . നേരിട്ട് കശ്മീര്‍ വിഷയം പ്രതിപാദിച്ചില്ലെങ്കിലും വ്യക്തമാകും വിധത്തില്‍ തന്നെയായിരുന്നു...
ലണ്ടന്‍: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ജീവനക്കാരെ ഉടന്‍ വിട്ടയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യക്കാരുണ്ട്. ജൂലൈ 19നാണ് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കോടതി സെപ്റ്റംബര്‍ 13 വരെകസ്റ്റഡിയില് വിട്ടു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ്...
ചെന്നൈ: യാത്രക്കാരന് ബെര്‍ത്ത് അനുവദിച്ചില്ലെന്ന പരാതിയില്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ചെന്നൈ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ ഉത്തരവ്. ഒഴിവുണ്ടായിട്ടും ടി.ടി.ഇ. ബെര്‍ത്ത് അനുവദിച്ചില്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി. ടി.ടി.ഇ.യും ദക്ഷിണ റെയില്‍വേയും...
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആശയ വിനിമയ സേവനങ്ങള്‍ 15 ദിവസത്തിനകം പുനസ്ഥാപിക്കും. കശ്മീരില്‍ നിന്നുള്ള ഗ്രാമമുഖ്യന്മാര് ഉള്‍പ്പെടെയുള്ളവരുമായി അമിത് ഷാ നടത്തിയ...
ബെംഗളൂരു: മറ്റൊരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ 2. വിക്രം ലാന്‍ഡര്‍ ഇന്ന് പുലര്‍ച്ചെ 3.32 ഓടെ ചന്ദ്രന് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിച്ചു. ഒന്‍പത് സെക്കന്റ്...
ബംഗളൂരു: ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡികെ.ശിവകുമാര്‍. മാത്രമല്ല തന്നെ അറസ്റ്റുചെയ്യുകയെന്ന ലക്ഷ്യത്തില്‍ വിജയിച്ച ബിജെപി സുഹൃത്തുക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി...
ന്യൂഡല്‍ഹി: കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയന്ത്രണങ്ങള്‍ 15 ദിവസത്തിനുളളില്‍ ഒഴിവാക്കുമെന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള സംഘത്തിന് ഷാ ഉറപ്പു നല്കി. ഗ്രാമത്തലവന്മാരുമായി...