മലയാളം

ജഗനെതിരായ റാലി: ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍

Andhra Pradesh LIVE: Under House Arrest With Father Chandrababu Naidu, Nara Lokesh Accuses Jagan Reddy of…

അമരാവതി: ടി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിക്കാനെത്തി‍യ ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വീട്ടുതടങ്കലിലാക്കി. മകന്‍ നാര ലോകേഷിനെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ പുറത്തിറങ്ങി.തെലുഗു ദേശം പാര്‍ട്ടിയുടെ നിരവധി നേതാക്കളും വീട്ടുതടങ്കലിലാണ്. ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്നു എന്നാണ് ടി.ഡി.പിയുടെ പരാതി. ഇന്ന്വന്‍ പ്രതിഷേധ മാര്‍ച്ചിന് പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് നായിഡുവിനെ വീട്ടുതടങ്കലിലാക്കിയത്.ടി.ഡി.പി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 12 മണിക്കൂര്‍ നിരാഹാര സമരത്തിന് നായിഡു ആഹ്വാനം ചെയ്തു.

ടി.ഡി.പി പ്രതിഷേധം തടയാന്‍നരസരോപേട്ട, സട്ടനെപള്ളെ, പല്‍നാട്, ഗുരാജാല എന്നിവിടങ്ങളില്‍ 144 വകുപ്പ് പ്രഖ്യാപിച്ചു. സെക്ഷന്‍ 144 പ്രഖ്യാപിച്ചതിനാല്‍ ടി.ഡി.പിയുടെ പ്രതിഷേധം നടത്താന്‍ കഴിയില്ലെന്ന് ഡി.ജി.പി ഗൗതം സവാങ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. സമാധാനം നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈ.എസ്.ആര്‍.സി.പി നേതാക്കളുടെ ആക്രമണത്തില്‍ എട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ടി.ഡി.പി ആരോപിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം അഞ്ഞൂറിലധികം ടി.ഡി.പി പ്രവര്‍ത്തകരും അനുഭാവികളും ആക്രമിക്കപ്പെട്ടെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. ടി.ഡി.പിയുടെ ‘ചാലോ ആത്മകുര്‍’ എന്ന് പേരിട്ട റാലിയെ ചെറുക്കാന്‍ വൈ.എസ്.ആര്‍.സി.പിയും ശ്രമം തുടങ്ങിയിട്ടുണ്ട്. ടി.ഡി.പി നേതാക്കളുടെ ആക്രമണത്തിന് പരിക്കേറ്റവരുമായി ഇവരും പ്രതിഷേധിക്കും.

29 Comments

29 Comments

  1. Pingback: plumber near me in Camp Hill

  2. Pingback: purchase Ultram online for sale near me no prescription overnight delivery cheap

  3. Pingback: huong dan dang ky 12bet

  4. Pingback: Sweet shop

  5. Pingback: Eddie Frenay

  6. Pingback: precio del bitcoin en dolares hoy en colombia

  7. Pingback: 토토

  8. Pingback: 안전놀이터

  9. Pingback: tes cpns kejaksaan lulusan sma

  10. Pingback: Mossberg firearms

  11. Pingback: en güvenilir casino siteleri

  12. Pingback: Milk Cams Chaturbate 2018

  13. Pingback: Cynthia Hamilton Live Sex Latinas

  14. Pingback: sbobet

  15. Pingback: cvv dumps pin

  16. Pingback: แทงบอลโลก

  17. Pingback: Oregon mushroom dispensary​

  18. Pingback: maxbet

  19. Pingback: sbo

  20. Pingback: limanbet giriş

  21. Pingback: stop screen recording

  22. Pingback: sbobet

  23. Pingback: Best universities in Africa

  24. Pingback: click now

  25. Pingback: click here for more info

  26. Pingback: albino penis envy spores

  27. Pingback: betclic88

  28. Pingback: Ketamine crystals online

  29. Pingback: Bauc144

Leave a Reply

Your email address will not be published.

16 − 10 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us