മലയാളം

പശുക്കളെ സംരക്ഷിക്കുന്നത് പിറകോട്ട് സഞ്ചരിക്കലല്ല- നരേന്ദ്രമോദി

Some People are Irritated When They Hear ‘Om’ or ‘Gau’: Modi at Launch of Livestock Vaccination Drive

മഥുര: കേന്ദ്രസര്‍ക്കാരിന്റെ ഗോസംരക്ഷണ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് അദ്ദേഹം മഥുരയില്‍ പറഞ്ഞു.

ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16-ാം നൂറ്റാണ്ടിലേക്ക് തിരികെ പോവുകയാണെന്നാണ് ചിലരുടെ ആക്രോശം. എന്നാല്‍ ഇത്തരത്തിലുള്ളവരാണ് രാജ്യത്തെ നശിപ്പിക്കുന്നത്- മോദി പറഞ്ഞു. കന്നുകാലികളില്ലാത്ത ഒരു ഗ്രാമീണ സമ്ബദ് വ്യവസ്ഥയെക്കുറിച്ച്‌ ആര്‍ക്കെങ്കിലും സംസാരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ 16 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

മഥുരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ രണ്ടുമുതല്‍ വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്നും രാജ്യത്തെ ഓരോരുത്തരും ഈ ദൗത്യത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

36 Comments

36 Comments

  1. Pingback: Dictator Dirk

  2. Pingback: 바카라사이트

  3. Pingback: replica bell and ross watch quartz under $130

  4. Pingback: CBD Full Spectrum

  5. Pingback: Juul Pods for sale

  6. Pingback: maha-pharma reviews

  7. Pingback: Dylan Sellers

  8. Pingback: buy oxycodone online

  9. Pingback: http://95.111.232.183/

  10. Pingback: plumber

  11. Pingback: English bulldog puppies for sale near me in MN MD CT NJ AZ AK LA WV ND IW NC NB WA NV MI

  12. Pingback: buy/order percocet 10/325 30mg 15mg online pharmacy legally no script for pain anxiety weight loss in USA Canada UK Australia overseas overnight delivery

  13. Pingback: w88

  14. Pingback: orangeville real estate agents

  15. Pingback: https://maxiextermination.com/pest-control-foley-al/

  16. Pingback: what is regression testing

  17. Pingback: where to buy lortab online usa

  18. Pingback: rolex replica

  19. Pingback: 토토사이트

  20. Pingback: 토렌트사이트

  21. Pingback: replicawatches.to

  22. Pingback: buy Ritalin Online

  23. Pingback: DevOps outsourcing

  24. Pingback: rolex replica watches

  25. Pingback: güvenilir casino siteleri

  26. Pingback: 바카라사이트

  27. Pingback: ruger american pistol

  28. Pingback: white house market link

  29. Pingback: candidawmosher.bravesites.com

  30. Pingback: listing

  31. Pingback: Vanessa Getty face

  32. Pingback: maxbet

  33. Pingback: nova88

  34. Pingback: bbw chat

  35. Pingback: Car Insurance Georgia

  36. Pingback: backlinks edu wiki

Leave a Reply

Your email address will not be published.

two × 2 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us