മലയാളം

മരട് ഫ്‌ളാറ്റ്; തിരുത്തല്‍ ഹര്‍ജി സ്വീകരിച്ച്‌ സുപ്രീം കോടതി

Article 370: Writ petitions challenge abrogation in SC but Maharaja Hari Singh’s proclamation made Indian Constitution supreme in 1950 in Kashmir – Firstpost

ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച്‌ സുപ്രീംകോടതി. കോടതി രജിസ്റ്ററിയാണ് ഹര്‍ജി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി ഹര്‍ജി സ്വീകരിച്ചത് ഫ്‌ളാറ്റ് ഉടമകള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഈ മാസം 20നകം ഫ്ളാറ്റുകള്‍ പൊളിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

ഗോള്‍ഡന്‍ കായലോരം റസിഡന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഇത്. ഫ്ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും അത് തിരുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് സ്പെഷ്യല്‍ സെക്രട്ടറിയാണ് രൂപം നല്‍കിയത്. തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറിയെ നിയമിച്ച്‌ സമിതിയുടെ ഘടന മാറ്റിയത് കോടതിയുടെ അനുമതിയില്ലാതെയാണ്. മൂന്നംഗ സമിതി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതും കോടതിയുടെ അനുമതിയോടെയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. സാധാരണ രീതിയില്‍ ചേംബറിലായിരിക്കും തിരുത്തല്‍ ഹര്‍ജികള്‍ പരിഗണിക്കുക. എന്നാല്‍, തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും അഞ്ചംഗ ബെഞ്ച് തന്നെ തീരുമാനമെടുക്കും.

35 Comments

35 Comments

  1. Pingback: 메이저바카라

  2. Pingback: replica rolex watches for ladies

  3. Pingback: Best place to buy prescription medications safely online overnight

  4. Pingback: iwc replicas

  5. Pingback: beagle puppies for sale near me in usa canada uk australia europe cheap

  6. Pingback: immediate edge reviews

  7. Pingback: https://maxiextermination.com/pest-control-mount-pleasant-fl/

  8. Pingback: Buy weed online

  9. Pingback: DevSecOps

  10. Pingback: Regression Testing Meaning

  11. Pingback: Library

  12. Pingback: DevOps solutions

  13. Pingback: lace front wigs

  14. Pingback: kocioł parowy

  15. Pingback: 5d diamond painting

  16. Pingback: covid-19

  17. Pingback: ท่า sex แนบชิด “Coital Alignment Technique (CAT)

  18. Pingback: shrooms

  19. Pingback: ให้เช่าตู้ล่าม

  20. Pingback: body oils

  21. Pingback: SP CYPIONATE

  22. Pingback: Esport

  23. Pingback: บาคาร่า ขั้นต่ำ 5 บาท

  24. Pingback: 케이웨이브 공식

  25. Pingback: website

  26. Pingback: เงินด่วนออนไลน์

  27. Pingback: สินเชื่อโฉนดที่ดินแลกเงิน

  28. Pingback: voir ce site

  29. Pingback: colorado mushroom dispensary​

  30. Pingback: here

  31. Pingback: Asbestos Abatement Avoca WI

  32. Pingback: go to this site

  33. Pingback: casino play

  34. Pingback: non gamstop casinos

  35. Pingback: 7 ข้อดีการแทงหวยออนไลน์

Leave a Reply

Your email address will not be published.

3 × 3 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us