MALAYALAM

ശാസ്ത്രീയ അടിത്തറയില്ലാത്ത ദുരാചാരങ്ങളെ തടയാനൊരുങ്ങി സര്‍ക്കാര്‍; കരടു നിയമത്തിന് രൂപം നല്‍കി

തിരുവനന്തപുരം; ശാസ്ത്രീയ അടിത്തറയില്ലാത്ത ശൂലം കുത്തല്‍ പോലുള്ള ആചാരങ്ങള്‍ നിരോധിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച കരടു നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷന്‍ രൂപം നല്‍കി. സാധരണക്കാരെ ചൂഷണം ചെയ്യുന്ന ദുര്‍മന്ത്രവാദവും കൂടോത്രവും പോലുള്ള കാര്യങ്ങളെ തടയുക എന്നതും ഇതിലൂടെ ലക്ഷ്യമാക്കുന്നത്

നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ലഭിക്കുക. അതേസമയം, ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

നിയമം പ്രാവര്‍ത്തികമാകുന്നതോടു കൂടി കുറ്റകരമാകുന്നവ ഇവയാണ്-

1. പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദ്ദിക്കല്‍, കെട്ടിയിടല്‍, മുടിപറിച്ചെടുക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ.

2. ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്‌നരായി നടത്തിക്കല്‍ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസം നില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.

3. മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുയോ കൊല്ലുയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍.

4. ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക.

5. കവിളില്‍ കമ്ബിയോ, അമ്ബോ തറയ്ക്കുക.

6. സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുക, ആര്‍ത്തവപ്രസവാനന്തരം മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്‌നരായി നടത്തിക്കല്‍.

7. കുട്ടിച്ചാത്തന്റെ പേരില്‍ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക

8. അമാനുഷിക ശക്തിയുടെ പേരില്‍ ചികിത്സതേടുന്നത്, മരണം, ശാരീരിവേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്ബത്തിക നഷ്ടമുണ്ടാക്കല്‍.

നിയമം ബാധകമല്ലാത്തത്-

1. മത, ആത്മീയസ്ഥലങ്ങളില്‍ നടക്കുന്ന ആരാധനാരീതികള്‍.

2. ഉത്സവങ്ങള്‍, പ്രാര്‍ഥനങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയ മതാചാരങ്ങള്‍.

3. വീട്, ക്ഷേത്രം, ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങള്‍, മറ്റു മതപരമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങള്‍.

4. പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്ബര്യഅറിവുകള്‍, കല, ആചാരങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കല്‍.

5. മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്ഭുതങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്ഭുതങ്ങള്‍ സംബന്ധിച്ച്‌ പ്രചാരണം.

6. വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങള്‍.

7. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകള്‍.

സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നിയമപരിഷ്‌കരണ കമ്മിഷന്‍ കരടുനിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ട് സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിര്‍മ്മാണം. ദുര്‍മന്ത്രവാദത്തിനും കൂടോത്രത്തിനുമെതിരെ നിയമനിര്‍മാണം നടത്തുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

37 Comments

37 Comments

  1. Pingback: sbobet

  2. Pingback: nhạc con lợn

  3. Pingback: keluaran sdy

  4. Pingback: https://theplumbernearme.com.au/sunshine-coast/lower-wonga/

  5. Pingback: asigo system review

  6. Pingback: maha pharma store reviews

  7. Pingback: order weed online

  8. Pingback: pengeluaran hk

  9. Pingback: ไลน์ เงินด่วน

  10. Pingback: buy Adderall online

  11. Pingback: plumbing company

  12. Pingback: Scannable fake Id

  13. Pingback: where to buy vyvanse no prescription overnight delivery

  14. Pingback: Vape pens for Sale

  15. Pingback: video transition effect in adobe premiere pro

  16. Pingback: bitcoineraonline.com

  17. Pingback: axiolabs anabolic steroids

  18. Pingback: Equation of quality

  19. Pingback: adult sex doll manufacturers

  20. Pingback: Fostex D2424 manuals

  21. Pingback: bandar togel terpercaya

  22. Pingback: fake rolex for sale

  23. Pingback: forex robots

  24. Pingback: köpa smärtstillande medel i Sverige

  25. Pingback: instagram hack

  26. Pingback: purchase dmt

  27. Pingback: buy ketamin powder online for sale overnight delivery in usa canada uk australia cheap legally

  28. Pingback: กล่องอาหาร

  29. Pingback: flirthrvatska.com

  30. Pingback: nova88

  31. Pingback: sportsbet

  32. Pingback: sbo

  33. Pingback: go to

  34. Pingback: sbobet

  35. Pingback: blotter acid for sale New York

Leave a Reply

Your email address will not be published.

four + 15 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us